സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, +2 പരീക്ഷകളിൽ മാറ്റമില്ല

സിബിഎസ്ഇ പരീക്ഷകൾ മാറ്റിയെങ്കിലും സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, +2 പരീക്ഷകളിൽ മാറ്റമുണ്ടാകില്ല. പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രാജ്യത്ത് ആഞ്ഞടിക്കുന്ന കോവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവെയ്ക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്.

#360malayalam #360malayalamlive #latestnews

രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവെയ്ക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്......    Read More on: http://360malayalam.com/single-post.php?nid=3958
രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവെയ്ക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്......    Read More on: http://360malayalam.com/single-post.php?nid=3958
സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, +2 പരീക്ഷകളിൽ മാറ്റമില്ല രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവെയ്ക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്