മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു

മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. ബന്ധു നിയമന വിവാദത്തില്‍ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ഹരജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ജലീലിന്‍റെ രാജി. ധാര്‍മികമായ വിഷയങ്ങള്‍ മുന്‍നിരത്തി രാജിവെയ്ക്കുന്നു എന്നാണ് ജലീല്‍ രാജിക്കത്തില്‍ പറയുന്നത്.

രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായി അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉച്ചക്ക് 12 മണിക്കാണ് രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് താനെന്നും തന്‍റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്നും ജലീലിന്‍റെ കുറിപ്പില്‍ പറയുന്നു.




#360malayalam #360malayalamlive #latestnews

രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായി അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉച്ചക്ക് 12 മണിക്കാണ് രാജിക്കത്ത് കൈമാറിയത്.......    Read More on: http://360malayalam.com/single-post.php?nid=3934
രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായി അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉച്ചക്ക് 12 മണിക്കാണ് രാജിക്കത്ത് കൈമാറിയത്.......    Read More on: http://360malayalam.com/single-post.php?nid=3934
മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായി അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉച്ചക്ക് 12 മണിക്കാണ് രാജിക്കത്ത് കൈമാറിയത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്