മന്ത്രി കെ.ടി ജലീലിന് ലോകായുക്ത വിധിക്കെതിരേ നിയമപരമായ തുടർനടപടി സ്വീകരിക്കാം

മന്ത്രി കെ.ടി ജലീലിന് ലോകായുക്ത വിധിക്കെതിരേ  നിയമപരമായ തുടർനടപടി സ്വീകരിക്കാമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ.  ഹൈക്കോടതിയിൽ റിട്ട് നൽകാനുള്ള അവകാശം ജലീലിനുണ്ട്. ലോകായുക്തയ്ക്ക് മുകളിലാണ് ഹൈക്കോടതി. അതുസംബന്ധിച്ച യുക്തമായ തീരുമാനം അദ്ദേഹത്തിന് എടുക്കാമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.


 മുഖ്യമന്ത്രിക്ക് ഡോ.കെ.ടി ജലീലിൻ്റെ കാര്യത്തിൽ ഇനിയും തീരുമാനമെടുക്കാൻ  സമയമുണ്ടെന്നും നിയമവശങ്ങൾ പരിശോധിച്ച് ആവശ്യമായ സമയത്ത് യുക്തമായ തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.

ജലീലിന്റെ വിഷയവുമായി നേരത്തെ ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചത് താരതമ്യം ചെയ്യാനാകില്ലെന്നും ഇ.പി ജയരാജൻ സ്വന്തമായി നിലപാടെടുത്ത് രാജി സന്നദ്ധത അറിയിക്കുകയാണ് ഉണ്ടായത്. ജയരാജന്റെ പേരിൽ കേസുപോലും ഉണ്ടായിരുന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

#360malayalam #360malayalamlive #latestnews#ktjaleel

മന്ത്രി കെ.ടി ജലീലിന് ലോകായുക്ത വിധിക്കെതിരേ നിയമപരമായ തുടർനടപടി സ്വീകരിക്കാമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ...    Read More on: http://360malayalam.com/single-post.php?nid=3917
മന്ത്രി കെ.ടി ജലീലിന് ലോകായുക്ത വിധിക്കെതിരേ നിയമപരമായ തുടർനടപടി സ്വീകരിക്കാമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ...    Read More on: http://360malayalam.com/single-post.php?nid=3917
മന്ത്രി കെ.ടി ജലീലിന് ലോകായുക്ത വിധിക്കെതിരേ നിയമപരമായ തുടർനടപടി സ്വീകരിക്കാം മന്ത്രി കെ.ടി ജലീലിന് ലോകായുക്ത വിധിക്കെതിരേ നിയമപരമായ തുടർനടപടി സ്വീകരിക്കാമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ഹൈക്കോടതിയിൽ റിട്ട് നൽകാനുള്ള അവകാശം ജലീലിനുണ്ട്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്