മോണ്ടിസോറി കോണ്‍വൊക്കേഷൻ

മോണ്ടിസോറി കോണ്‍വൊക്കേഷൻ 

വടക്കേക്കാട് : വിദ്യാഭ്യാസ പരിഷ്കരണ മേഖലയിൽ സുപ്രധാന വീഥി തെളിയിച്ചു മുന്നേറി കൊണ്ടിരിക്കുന്ന ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി  സ്കൂൾ മോണ്ടിസോറി വിഭാഗം കുരുന്നുകളുടെ കോൺവൊക്കേഷൻ മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രനിൽ നടന്നു. രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാലു ദിവസങ്ങളില്‍ ആയിരുന്നു പരിപാടി. മഹാമാരിയുടെ കാലത്തും പിഞ്ചുകുട്ടികൾ അക്ഷര മധു നുകർന്നതിന്റെ ഫല പ്രഖ്യാപനം കൂടി ആയിരുന്നു കോൺവൊക്കേഷൻ.


പ്രിന്‍സിപ്പൽ മുഹമ്മദ് ബഷീർ. യു കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്തു.

വിജയികളായ വിദ്യാര്‍ഥി കുരുന്നുകൾക്ക് അനുമോദന പതക്കവും സാക്ഷിപത്രവും സമ്മാനിച്ചു. 

ചടങ്ങിൽ മോണ്ടിസോറി ഹെഡ് ഹാജിറ ദൗലത്ത് ഖാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പലും ബ്രിട്ടീഷ് കൗൺസിൽ ഐഡിഎസ് കോർഡിനേറ്ററുമായ ശബ്ന ഫാത്വിമ, മോണ്ടിസോറി ടീച്ചർമാരായ നഷീദ, സബിത, മിസ്റിയ സംസാരിച്ചു.

ആയമാരായ ജമീല, പ്രജിത പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വടക്കേക്കാട് : വിദ്യാഭ്യാസ പരിഷ്കരണ മേഖലയിൽ സുപ്രധാന വീഥി തെളിയിച്ചു മുന്നേറി കൊണ്ടിരിക്കുന്ന ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്...    Read More on: http://360malayalam.com/single-post.php?nid=3797
വടക്കേക്കാട് : വിദ്യാഭ്യാസ പരിഷ്കരണ മേഖലയിൽ സുപ്രധാന വീഥി തെളിയിച്ചു മുന്നേറി കൊണ്ടിരിക്കുന്ന ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്...    Read More on: http://360malayalam.com/single-post.php?nid=3797
മോണ്ടിസോറി കോണ്‍വൊക്കേഷൻ വടക്കേക്കാട് : വിദ്യാഭ്യാസ പരിഷ്കരണ മേഖലയിൽ സുപ്രധാന വീഥി തെളിയിച്ചു മുന്നേറി കൊണ്ടിരിക്കുന്ന ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ മോണ്ടിസോറി വിഭാഗം കുരുന്നുകളുടെ കോൺവൊക്കേഷൻ മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രനിൽ നടന്നു. രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. കോവിഡ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്