ഐ ഡി എസ് പുരസ്കാര യാത്ര 20 - 21 : വെർച്വല്‍ സംവാദവും ആയോധന കലാ പ്രകടനവും നടത്തി .

ഐ ഡി എസ് പുരസ്കാര യാത്ര 20 - 21 : വെർച്വല്‍ സംവാദവും ആയോധന കലാ പ്രകടനവും നടത്തി .

വടക്കേകാട് :വിവിധ രാജ്യങ്ങളിലെ വിദ്യാ ലയങ്ങളെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര നില വാരത്തിൽ നടത്തുന്ന ഇന്റർനാഷണൽ ഡയമെൻഷെ ൻ ഇൻ സ്കൂൾസ് ജേർണി (IDS) 20-21ന്റെ ഭാഗമായി ആക്റ്റിവിറ്റി VII വിമന്‍ എംപവർമെന്റ് പ്രോജക്ടിന്റെ കീഴി ൽ നാല് രാജ്യങ്ങ (സ്വീഡൻ, ഇന്ത്യ, യു. കെ, യു. എ. ഇ)ളിൽനിന്നുളള എട്ട്,ഒമ്പത് ക്ലാസ്  കളിലെ വിദ്യാർഥികൾക്ക് ഗുണനിലവാരമു ള്ള വിദ്യാഭ്യാസവും ലിംഗസമത്വവും എന്ന വിഷയത്തിൽ ഐസിഎ ഇംഗ്ലീഷ് ഹൈസ്  കൂൾ വടക്കേകാടും, റോയൽ അക്കാദമി ട്രാക്ക് സ്കൂൾ അജ്മാനും സംയുക്തമായി സംഘടിപ്പിച്ച വെർച്വല്‍ സംവാദം ഐ സി എ ഇംഗ്ലീഷ് ഹൈസ്കൂളിൽ നടന്നു .

ലേസർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് പ്രിന്‍സിപ്പൾ അരുൺ ഗോപിനാഥ് ട്രാക്ക് സ്കൂൾ അജ് മാനില് നിന്നും ഉദ്ഘാടനം നിർവഹിച്ചു .

ഐസിഎ വൈസ് പ്രിൻസിപ്പലും ബ്രിട്ടീഷ് കൗൺസിൽ ഐഡിഎസ് കോർഡിനേറ്ററു മായ ഷബ്ന ഫാത്വിമ അദ്ധ്യക്ഷതവഹിച്ചു.

സംയുക്ത വെര്‍ച്വൽ സംവാദത്തെ കുറിച്ച് വിശദീകരിച്ചു .

വെര്‍ച്വൽ സംവാദത്തിൽ ഐസിഎ ഇംഗ്ലീ ഷ് ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് മാനേ

ജിങ് കമ്മിറ്റി ജനറൽ സെക്രട്ടറി സെയ്തു മുഹമ്മദ് ഹാജി, ബ്രിട്ടീഷ് കൗൺസിൽ ഐ ഡിഎസ് കോർഡിനേറ്റർ എൻ. എ സാബി ർ, എഴുത്തുകാരൻ അമിത്രജിത്ത് തെക്കേ ക്കാട്, ഷംന ഫാറൂഖ്, ഷീബ ഷെക്കീർ, റോ യൽ അക്കാദമി ട്രാക്ക് സ്കൂൾ അജ്മാനി ൽ നിന്നും പ്രോഗ്രാം കോര്‍ഡിനേറ്ററും ട്രാക്ക് സ്കൂൾ കിന്റർ ഗാർട്ടൻ എഛ് ഒ ഡി യുമായ ഉമ റാണി, അനിത ഹെൻറിക്, 

സനാഅ മുഹമ്മദ് ആലം, സില്‍വിയ പിന്റോ, രക്ഷിതാക്കളായ ഫൗസിയ അൽ സാദ്, റക്ഷിത പർവീൻ തുടങ്ങിവർ

സംസാരിച്ചു. 

ബ്രിട്ടീഷ് കൗൺസിൽ ഐഡിഎസ് പുരസ് കാര യാത്രയുടെ ഭാഗമാകുന്നതിനും പ്രൊ

ജക്ട് സംയുക്തമായി നടത്തുന്നതിനും വേ ണ്ടി റോയൽ അക്കാദമി ട്രാക്ക് സ്കൂൾ അ  ജ്മാൻ, യുഎഇയെ ക്ഷണിച്ചതിനും പരിച യപ്പെടുത്തിയതിനും ഹസ്ന ഷാനിറിനെ പരിപാടിയിൽ ജനറൽ സെക്രട്ടറി സെയ്തു മുഹമ്മദ് ഹാജി ആദരിച്ചു.

പ്രോജക്ടിന്റെ ഭാഗമായി ഇരു സ്കൂളുകളു ടെയും സാസ്കാരിക പരിപാടികളും നടന്നി രുന്നു. 

ഡിഫന്‍സ് പ്രോഗ്രാമിൽ ആയോധന കല യിലെ കരാത്തെ ജില്ലാ പരിശീലകനും ജെ എസ് കെ എ മലപ്പുറം ജില്ലാ കോര്‍ഡിനേറ്റ റുമായ സെൻസായ് മുഹമ്മദ് സാലിഹ് പി ടി (ബ്ലാക്ക് ബെൽട്ട്) കോവിഡ് -19 മാനദ ണ്ഡം പാലിച്ച് വിദ്യാര്‍ഥികളുടെ ആയോധന

കലാഭ്യാസ പ്രകടനത്തിന് നേതൃത്വം നല്കി.

ബ്രിട്ടീഷ് കൗൺസിൽ ഡെലിഗേറ്റുകളായ

വിജയ രമേശ് സ്വാഗതവും ഷെല്ലി മാത്യു നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

വിവിധ രാജ്യങ്ങളിലെ വിദ്യാ ലയങ്ങളെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര നില വാരത്തിൽ നടത്തുന്ന ഇന്റർനാഷണൽ ഡയമെൻഷെ ൻ ഇൻ സ്കൂൾസ് ജേർണി (IDS) 20...    Read More on: http://360malayalam.com/single-post.php?nid=3777
വിവിധ രാജ്യങ്ങളിലെ വിദ്യാ ലയങ്ങളെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര നില വാരത്തിൽ നടത്തുന്ന ഇന്റർനാഷണൽ ഡയമെൻഷെ ൻ ഇൻ സ്കൂൾസ് ജേർണി (IDS) 20...    Read More on: http://360malayalam.com/single-post.php?nid=3777
ഐ ഡി എസ് പുരസ്കാര യാത്ര 20 - 21 : വെർച്വല്‍ സംവാദവും ആയോധന കലാ പ്രകടനവും നടത്തി . വിവിധ രാജ്യങ്ങളിലെ വിദ്യാ ലയങ്ങളെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര നില വാരത്തിൽ നടത്തുന്ന ഇന്റർനാഷണൽ ഡയമെൻഷെ ൻ ഇൻ സ്കൂൾസ് ജേർണി (IDS) 20-21ന്റെ ഭാഗമായി ആക്റ്റിവിറ്റി VII വിമന്‍ എംപവർമെന്റ് പ്രോജക്ടിന്റെ കീഴി ൽ നാല് രാജ്യങ്ങ (സ്വീഡൻ, ഇന്ത്യ, യു. കെ, യു. എ. ഇ)ളിൽനിന്നുളള എട്ട്,ഒമ്പത് ക്ലാസ് കളിലെ വിദ്യാർഥികൾക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്