പെരുമ്പടപ്പ് ഗ്രാമപഞ്ചായത് ഈസ് ഓഫ് ഡൂയിങ് ബിസിനസ്‌ ലൈസൻസ് അറ്റ് സ്പോട് അദാലത് സംഘടിപ്പിച്ചു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത് ഈസ് ഓഫ് ഡൂയിങ് ബിസിനസ്‌ ലൈസൻസ് അറ്റ് സ്പോട് അദാലത് 25.26തീയതികൾ പെരുമ്പടപ്പിലെ മഠത്തിൽ കോംപ്ലക്സിൽ വെച്ച് സംഘടിപ്പിച്ചു

    വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റ് പ്രസിഡന്റ്‌ യൂസഫ് അറഫ സ്വാഗതവും യൂത്ത് വിങ് സെക്രട്ടറിയും പെരുമ്പടപ് ഗ്രാമ പഞ്ചായത്ത് മെമ്പറും ആയ സുനിദാസ് അധ്യക്ഷത വഹിച്ച യോഗം ഉദ്ഘാടനം പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌  ബിനീഷ മുസ്തഫ നിർവഹിച്ചു. പഞ്ചായത്ത് ലൈസൻസിന്റെ ഗുണങ്ങളെ കുറിച്ച് വ്യാപാരികൾക്ക് പഞ്ചായത് സെക്രട്ടറി ജയരാജ്‌. V ബോധവത്കരണം നൽകി.  പഞ്ചായത് മെമ്പർ ഉണ്ണി,കൃഷ്‌ണൻ.രവി മിൽമ,  മുഹമ്മദ്‌ കുട്ടി മെട്രോ, സലാഹുദ്ധീൻ sky lark തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. 

 വ്യാപാരികൾക്കും നാട്ടുകാർക്കും ഉപകാര പ്രദമായ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാവണമെന്ന് അഭ്യര്ഥിക്കുന്നതോടപ്പം പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കും പഞ്ചായത്തിലെ ഉദ്യോഗസ്ഥർ ക്കും, യൂത്ത് വിംഗ് വൈസ് പ്രസിഡന്റ്‌ ഷിഹാബ് aifa നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3745
...    Read More on: http://360malayalam.com/single-post.php?nid=3745
പെരുമ്പടപ്പ് ഗ്രാമപഞ്ചായത് ഈസ് ഓഫ് ഡൂയിങ് ബിസിനസ്‌ ലൈസൻസ് അറ്റ് സ്പോട് അദാലത് സംഘടിപ്പിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്