വടക്കേക്കാട് വികസന സെമിനാറിനിടെ കയ്യാങ്കളി ; പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്ന് പേർക്ക് പരിക്ക് . നാളെ പഞ്ചായത്തിൽ ഹർത്താലി ന് ആഹ്വാനം.

പുന്നയൂർക്കുളം(തൃശ്ശൂർ): വടക്കേക്കാട് പഞ്ചായത്ത് വികസന സെമിനാറിനിടെ കയ്യാങ്കളി ; പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്ന് പേർക്ക് പരിക്ക് . 

നാളെ പഞ്ചായത്ത് പരിധിയിൽ ഹർത്താ ലിന് കോൺഗ്രസ് ആഹ്വാനം ചെയ്തു . 

ഇന്ന് രാവിലെ വൈലത്തൂർ പിസിഎം പ്ലാ സ ഓഡിറ്റോറിയത്തിൽ വടക്കേക്കാട് പ 

ഞ്ചായത്ത് വികസന സെമിനാർ നടന്നു . 

ശേഷം നടപടിക്രമങ്ങൾ പൂർത്തികരിച്ച് പ ദ്ധതിരേഖ വായിക്കവേ പ്രതിപക്ഷ അംഗ

ങ്ങൾ ചോദ്യം ചെയ്യുകയും തുടര്‍ന്ന് സംഘ ര്‍ഷത്തിലേക്ക് വഴി മാറുകയായിരുന്നു .

പ്രസിഡന്റ്,  ഡ്രൈവർ ,  ബ്ലോക്ക് പഞ്ചായ ത്ത് അംഗം എന്നിവർക്ക് പരിക്കേറ്റു . ഇവരെ വടക്കേക്കാട് ഗവണ്മന്റ് ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു .

വികസന സെമിനാറില്‍ ഒരു കൂട്ടം സി പി എം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് പ്രസിഡന്റ് ഫസലുല്‍ അലിയെ ആക്രമിച്ചുവെന്ന് കോണ്‍ഗ്രസ്സ് ആരോപിക്കുന്നു . 

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാ ക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡ 

ന്റ് ഉമ്മര്‍ മുക്കണ്ടത് പറഞ്ഞു. 

നാളെ (24 02 2021)ന് രാവിലെ 6 മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

#360malayalam #360malayalamlive #latestnews

വികസന സെമിനാറില്‍ ഒരു കൂട്ടം സി പി എം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് പ്രസിഡന്റ് ഫസലുല്‍ അലിയെ ആക്രമിച്ചുവെന്ന് കോണ്‍ഗ്രസ്സ് ആരോപിക്...    Read More on: http://360malayalam.com/single-post.php?nid=3737
വികസന സെമിനാറില്‍ ഒരു കൂട്ടം സി പി എം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് പ്രസിഡന്റ് ഫസലുല്‍ അലിയെ ആക്രമിച്ചുവെന്ന് കോണ്‍ഗ്രസ്സ് ആരോപിക്...    Read More on: http://360malayalam.com/single-post.php?nid=3737
വടക്കേക്കാട് വികസന സെമിനാറിനിടെ കയ്യാങ്കളി ; പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്ന് പേർക്ക് പരിക്ക് . നാളെ പഞ്ചായത്തിൽ ഹർത്താലി ന് ആഹ്വാനം. വികസന സെമിനാറില്‍ ഒരു കൂട്ടം സി പി എം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് പ്രസിഡന്റ് ഫസലുല്‍ അലിയെ ആക്രമിച്ചുവെന്ന് കോണ്‍ഗ്രസ്സ് ആരോപിക്കുന്നു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്