ജീവകാരുണ്യ പ്രചോദനം പരിപാടിയും പൊതിച്ചോറ് വിതരണവും നടന്നു

വടക്കേക്കാട് : കോവിഡിനൊപ്പം നീങ്ങുന്ന

ഈ കാലഘത്തിൽ വിദ്യാർത്ഥികളിൽ ജീവ

കാരുണ്യം ഒരു ശീലമാക്കി എടുക്കുന്നതിന്

അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന

ബ്രിട്ടീഷ് കൗൺസിൽ ഐ ഡി എസ് യാത്ര 20 - 21ന്റെ വൈറൽ ഡിസീസ് ആക്റ്റിവിറ്റി 4ന്റെ ഭാഗമായി സംഘടിപ്പിച്ച ജീവകാരുണ്യ പ്രചോദനം പരിപാടി ഐസിഎ ഇംഗ്ലീഷ് ഹ യർ സെക്കന്ററി സ്കൂളിൽ നടന്നു .

കുന്നംകുളം ഗവ: ആശുപത്രി സന്ദർശനം, പൊതിച്ചോറ് വിതരണം ഉണ്ടായിരുന്നു . 

ഇന്റർവെൻഷണൽ പൾമനോളജിസ്റ്റും, ക്രി ട്ടിക്കൽ കെയർ ആന്റ് സ്ലീപ് മെഡിസിൻ  കൺസൾട്ടന്റും കുന്നംകുളം എം ഒ എസ് സി മെഡിക്കൽ മിഷ്യൻ ആശുപത്രിയിൽ ജോലി ചെയ്തു വരുന്ന വരുമായ  ഡോ. അഖിൽ പോൾ ഉദ്ഘാടനം നിർവ്വഹിച്ചു .

കുന്നംകുളം ഗവ: ആശുപത്രി സൂപ്രണ്ട് മണികണ്ഠൻ പൊതിച്ചോറ് വിതരണത്തി

ന് നേതൃത്വം നൽകി .

ഐസിഎ ഹയർ സെക്കണ്ടറി സ്കൂളിലെ

ജീവകാരുണ്യ ക്ലബ്ബും സ്കൗട്സ് ആൻഡ്

ഗൈഡ്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത് . 

പ്രിൻസിപ്പാൾ മുഹമ്മദ് ബഷീർ . യു അദ്ധ്യ ക്ഷത വഹിച്ചു . ബ്രിട്ടീഷ് കൗൺസിൽ ഐ ഡി എസ് കോർഡിനേറ്റർ ഷബ്ന ഫാത്വിമ ആമുഖ ഭാഷണം നടത്തി . ഇസ്‌ലാമിക് ഡിപ്പാർട്ട്‌മെന്റ് ഹെഡ് അബ്ദുൽ സലീം ലത്തീഫി ജീവകാരുണ്യ സന്ദേശം നൽകി .

ഐ സി എ മാനേജിങ് കമ്മിറ്റി ജനറൽ സെക്രട്ടറി സെയ്തുമുഹമ്മദ്, ട്രഷറർ കോട്ടയിൽ കുഞ്ഞിമോൻ ഹാജി, സെക്രട്ട റി മുഹമ്മദ് ഷാഫി, മെമ്പർമാരായ ജലീൽ , കുഞ്ഞാലു വി എം, ഡെലിഗേറ്റുകളായ ഷീബ ഷെക്കീർ , വിജയ , സൂപ്പർവൈസർ ശ്രീവത്സ , ലൈബ്രറേറിയൻ ലൈല ടീച്ചർ,

മുജീബ് , റഷീദ് , ഷൗക്കത്തലി , ഗൈഡ്സ്

ഹെഡ് സിന്ധു ബാലൻ സംസാരിച്ചു .

നോൺ ടീച്ചിങ് സ്റ്റാഫുകളായ പ്രജിത, ജമീല , സ്കൗട്ട്സ് & ഗൈഡ്സ്  വിദ്യാർഥികൾ പങ്കെടുത്തു .

ഫാഇസ ടീച്ചർ സ്വാഗതവും ഹസ്ന ടീച്ചർ നന്ദിയും പറഞ്ഞു .

#360malayalam #360malayalamlive #latestnews

ഐസിഎ ഹയർ സെക്കണ്ടറി സ്കൂളിലെ ജീവകാരുണ്യ ക്ലബ്ബും സ്കൗട്സ് ആൻഡ് ഗൈഡ്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.......    Read More on: http://360malayalam.com/single-post.php?nid=3721
ഐസിഎ ഹയർ സെക്കണ്ടറി സ്കൂളിലെ ജീവകാരുണ്യ ക്ലബ്ബും സ്കൗട്സ് ആൻഡ് ഗൈഡ്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.......    Read More on: http://360malayalam.com/single-post.php?nid=3721
ജീവകാരുണ്യ പ്രചോദനം പരിപാടിയും പൊതിച്ചോറ് വിതരണവും നടന്നു ഐസിഎ ഹയർ സെക്കണ്ടറി സ്കൂളിലെ ജീവകാരുണ്യ ക്ലബ്ബും സ്കൗട്സ് ആൻഡ് ഗൈഡ്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്