ഇന്ധനവിലവർദ്ധനവ് പിൻവലിക്കുക മുസ്ലിം ലീഗ് ജില്ല ഉപാദ്ധ്യക്ഷൻ ആര്‍ പി ബഷീർ

ഇന്ധനവിലവർദ്ധനവ് പിൻവലിക്കുക മുസ്ലിം ലീഗ് ജില്ല ഉപാദ്ധ്യക്ഷൻ ആര്‍ പി ബഷീർ


അകലാട്. കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർദ്ധനവ് പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും, അധിക നികുതി കേരള സർക്കാർ നിറുത്തലാക്കണമെന്നു ആർ പി ബഷീർ ആവശ്യപ്പെട്ടു.


ഇന്ധന വിലവർദ്ധനവിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അകലാട് ഒറ്റയിനി പെട്രോൾ പമ്പിന് മുമ്പിൽ നടന്ന ഉപരോധ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർ പി ബഷീർ.


മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് ജനറൽ സെക്രെട്ടറി എം കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ച സമരത്തിൽ, ലീഗ് പഞ്ചായത്ത് സെക്രട്ടറി ഫൈസൽ കുന്നംബ്ബത്ത്, കെഎംസിസി റാസ് അൽ ഖൈമ നേതാവ്‌ അബു പുന്നയൂർ, എസ്‌ ടി യു മുൻ സ്റ്റേറ്റ് സെക്രട്ടറി കെ കെ ഇസ്മായിൽ എന്നിവർ സംസാരിച്ചു.


അബ്ദുൽ സലിം ബദർപള്ളി, ഹുസൈൻ എടയൂർ, മൊയിദീൻകോയ, ഷുഹൈബ്, അലി കുന്നമ്പത്ത് എന്നിവർ സമരത്തിന് നേതൃത്വം നൽകി.


മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രെട്ടറി നൗഫൽ കുഴിങ്ങര സ്വാഗതവും ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. Nk മുസ്തഫ കുരഞ്ഞിയൂർ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർദ്ധനവ് പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും, അധിക നികുതി കേരള സർക്കാർ നിറുത്തലാക്കണമെ...    Read More on: http://360malayalam.com/single-post.php?nid=3714
കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർദ്ധനവ് പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും, അധിക നികുതി കേരള സർക്കാർ നിറുത്തലാക്കണമെ...    Read More on: http://360malayalam.com/single-post.php?nid=3714
ഇന്ധനവിലവർദ്ധനവ് പിൻവലിക്കുക മുസ്ലിം ലീഗ് ജില്ല ഉപാദ്ധ്യക്ഷൻ ആര്‍ പി ബഷീർ കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർദ്ധനവ് പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും, അധിക നികുതി കേരള സർക്കാർ നിറുത്തലാക്കണമെന്നും ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്