പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരവുമായി ബന്ധപ്പെട്ട ഗ്രാമസഭാ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു ഉദ്ഘാടനം ചെയ്തു ,

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്  വാർഷിക പദ്ധതി രൂപീകരവുമായി ബന്ധപ്പെട്ട  ഗ്രാമസഭാ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.ഇ.സിന്ധു ഉദ്ഘാടനം ചെയ്തു ,

 20 21-22 വാർഷിക പദ്ധതി രൂപീകരണത്തിന്റെ രണ്ടാം ഘട്ടം എന്ന നിലയിൽ സംഘടിപ്പിച്ച യോഗത്തിൽ ജനപ്രതിനിധികൾ നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

ഒ.എൻ.വി സ്മാരക കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ  ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി. സൗദാമിനി അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.എം. ആറ്റുണ്ണി തങ്ങൾ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു.

ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മറ്റി  ചെയർ പേഴ്സൺമാരായ റംഷീന. എ.എച്ച്, താജുന്നീസ, ഭരണ സമിതി അംഗം നൂറുദ്ധീൻ പോഴത്ത് എന്നിവർ പദ്ധതി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായമാരായ ബിനീഷമുസ്തഫ, മിസ്‌രിയ, ഷെമീറ എളയടത്ത്, പുരുഷോത്തമൻ,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.വി. കരുണാകരൻ, പി. അജയൻ, പി.റംഷാദ്, കെ.സി. ഷിഹാബ്, റീസ പ്രകാശ്, ജമീല മനാഫ്, ആശാലത    ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അമൽദാസ്.കെ.ജെ  പ്ലാൻ കോർഡിനേറ്റർ ജ്യോതിസ്.ടി തുടങ്ങിയവർ സംസാരിച്ചു ,

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3675
...    Read More on: http://360malayalam.com/single-post.php?nid=3675
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരവുമായി ബന്ധപ്പെട്ട ഗ്രാമസഭാ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു ഉദ്ഘാടനം ചെയ്തു , തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്