മോഡേണ്‍ കര്‍ഷകസംഘം കൊയ്തുത്സവം സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം: കഴിഞ്ഞ ആറ് വര്ഷത്തോളമായി പ്രദേശത്തെ തരിശ് നിലങ്ങള് കൃഷിയോഗ്യമാക്കി കാര്ഷിക രംഗത്ത് മാതൃകയായ യുവാക്കളുടെ കൂട്ടായ്മയായ ചിയ്യാനൂര് മോഡേണ് കര്ഷകസംഘത്തിന്റെ കൊയ്തുത്സവം സ്പീക്കര് പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.. വാർഡ് മെമ്പർ അബ്ദുൽ മജീദ് സ്വാഗതവും പെരുമ്പടപ്പ് ബ്ബോക്ക് പ്രസിഡന്റ് അഡ്വ: സിന്ദു അധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് എ .പി പുരുഷോത്തമൻ ,ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫാ നാസർ ,ബ്ബോക്ക് മെമ്പർമാരായ റീസ പ്രകാശൻ, കരുണാകരൻ പെരുമുക്ക്, രാംദാസ് മാസ്റ്റർ .വാർഡ് മെമ്പർമാരായ അഷ്റഫ് കാളാച്ചാൽ ,ഷഹന നാസർ , പാടശേഖര പ്രസിഡന്റ് ഇബ്രാഹിം വട്ടത്തൂർ ,പാടശേഖര മെമ്പറും കർഷകനുമായ CK ഖാലിദ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു മോഡേൺ കർഷക സംഘം പ്രസിഡന്റ് മനോജൻ നന്ദിയും പറഞ്ഞു

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3644
...    Read More on: http://360malayalam.com/single-post.php?nid=3644
മോഡേണ്‍ കര്‍ഷകസംഘം കൊയ്തുത്സവം സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്