പത്താം തരം ഹയർ സെക്കന്ററി തുല്യതാ കോഴ്സുകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം -

കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം , ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് രജിസ്ടേഷൻ ആരംഭിച്ചു.

 പത്താം തരത്തിന് ചേരാൻ 2021 ജനുവരി 1 ന് 17 വയസ് പൂർത്തിയാകണം. ഉയർന്ന പ്രായ പരിധി ഇല്ല.

7ാം ക്ലാസ് എങ്കിലും വിജയിക്കണം ,

2016 മാർച്ച് വരെ SSLC പരാജയപ്പെട്ടവർക്കും , 8 നും 10 നും ഇടയിൽ പഠനം നിർത്തിയവർക്കും ചേരാം.

രജിസ്ടേഷൻ ഫീസ്. 100/- രൂപ , കോഴ്സ് ഫീ സ്  1750/- ആകെ 185O / - (ബാങ്ക് ചാർജ് പുറമെ . SBT ചലാൻ വഴി ബാങ്കിലാണ് ഫീസ് അടക്കേണ്ടത്.)

ഹയർ സെക്കന്ററിക്ക് ചേരാൻ പത്താം ക്ലാസ് ജയിക്കണം.

ജനുവരി 1 ന് 22 വയസ് പൂർത്തിയാകണം.

10 തുല്യത ജയിച്ചവർക്ക് വയസ് ഇളവുണ്ട്.

ഉയർന്ന പ്രായ പരിധി ഇല്ല

ഫീസ് - രജിസ്ടേഷൻ 100/-, അഡ്മിഷൻ - 200/-കോഴ്സ്  22OO/- ആകെ 2500/- ബാങ്ക് ചാർജ് പുറമെ

SC, ST, ഭിന്നശേഷി' വിഭാഗക്കാർക്ക്  രേഖയുടെ അടിസ്ഥാനത്തിൽ  കോഴ്‌സ്  ഫീസ് അടക്കേണ്ടതില്ല  പഞ്ചായത്തുകളുടെയും , നഗരസഭകളുടെയും പദ്ധതികളിൽ ഉൾകൊള്ളിച്ചവർക്ക് അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നുള്ള അണ്ടർ ടേക്കിംഗ് മതി

കൂടുതൽ വിവരങ്ങൾ- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സാക്ഷരതാ മിഷൻ വിദ്യാ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.

  ഫോൺ 9846206442

 പരിച്ചകം  CEC

മാറഞ്ചേരി ഗ്രാമപഞ്ചായത്ത്

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3580
...    Read More on: http://360malayalam.com/single-post.php?nid=3580
പത്താം തരം ഹയർ സെക്കന്ററി തുല്യതാ കോഴ്സുകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം - തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്