ആരവങ്ങളില്ലാതെ കണ്ണേങ്കാവ് പൂരത്തിന് സമാപനം

കണ്ണേങ്കാവ് ഉത്സവത്തിന് ആനകളും കരിങ്കാളികളും വെടികെട്ടുകളും ഇല്ലാത്ത ഒരു സമാപനം.

കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ചെറിയ ചടങ്ങുകൾ ആയാണ് നടന്നത്

പ്രദേശത്തെ ഏറ്റവും വലിയ ഉത്സവം സമീപ കാലങ്ങളിൽ ആദ്യം ആയിട്ടാകും ഇങ്ങനെ സമാപിക്കുന്നത്

നൂറു കണക്കിന് വരുന്ന കരിങ്കാളികൾ ആണ് കണ്ണേങ്കാവ് ഉത്സവത്തിന്റെ ഏറ്റവും വലിയ കാഴ്ച്ച. നിരവധി ആന കാഴ്ചകളും വൈകുന്നേരം ആകുന്നതോടെ ഉഗ്രൻ വെടിക്കെട്ടും നടക്കും  വാണിഭം ആണ് മറ്റൊരു കാഴ്ച

പക്ഷെ ഇത്തവണ കോവിഡ് എല്ലാം തകിടം മറിച്ചു 

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3509
...    Read More on: http://360malayalam.com/single-post.php?nid=3509
ആരവങ്ങളില്ലാതെ കണ്ണേങ്കാവ് പൂരത്തിന് സമാപനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്