ഭക്ഷ്യ കിറ്റ് തുടരും; ഇതുവരെ 5.5 കോടി നല്‍കി; 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി

50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി നല്‍കാന്‍ പദ്ധതി. നീല, വെള്ള റേഷന്‍ കാര്‍ഡുകളുള്ളവര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ വീതം അരി നല്‍കും. ഭക്ഷ്യ കിറ്റ് വിതരണം തുടരുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഇതുവരെ 5.5 കോടി ഭക്ഷ്യകിറ്റുകള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കാരുണ്യ പദ്ധതിയില്‍ വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചുനല്‍കാനും പദ്ധതി. ഹരിതകേരളം 2021–22 എന്ന പേരില്‍ പതിനായിരം കിലോമീറ്റര്‍‍ തോടുകളും നൂറ് കിലോമീറ്റര്‍ പുഴകളും പുനരുജ്ജീവിപ്പിക്കും.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3491
...    Read More on: http://360malayalam.com/single-post.php?nid=3491
ഭക്ഷ്യ കിറ്റ് തുടരും; ഇതുവരെ 5.5 കോടി നല്‍കി; 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്