എടപ്പാള്‍ ടൗണില്‍ 13, 14, 15 തീയതികളില്‍ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ ഗതാഗത നിയന്ത്രണം

എടപ്പാള്‍: മേല്‍പ്പാലം നിര്‍മാണ ഭാഗമായി ബുധനാഴ്ച മുതല്‍ മൂന്ന് ദിവസം രാത്രിയില്‍ എടപ്പാള്‍ ടൗണില്‍ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

13, 14, 15 തീയതികളില്‍ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ക്രെയിന്‍ ഉപയോഗിച്ച്‌ ബീമുകള്‍ ഉയര്‍ത്തുന്നതി​ന്റെ ഭാഗമായാണ് നിയന്ത്രണം.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3466
...    Read More on: http://360malayalam.com/single-post.php?nid=3466
എടപ്പാള്‍ ടൗണില്‍ 13, 14, 15 തീയതികളില്‍ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ ഗതാഗത നിയന്ത്രണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്