വന്ദേഭാരത്: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍

വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 7 മുതല്‍ 13 വരെയുള്ള പുതിയ സര്‍വീസുകളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബുക്കിങ് ആരംഭിച്ചു. മൊത്തം 13 സര്‍വീസുകളാണ് ഈ ദിവസങ്ങളില്‍ ദോഹയില്‍ നിന്നും ഇന്ത്യയിലേക്കുള്ളത്. ഇതില്‍ നാല് സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്. ഏഴിനും പത്തിനുമാണ് കേരള സര്‍വീസുകള്‍. ഏഴിന് കൊച്ചിയിലേക്കാണ് സര്‍വീസ്. ബാക്കി മൂന്ന് സര്‍വീസുകളും പത്താം തിയതിയാണ്. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. എട്ടിനും പതിനൊന്നിനും ചെന്നൈയിലേക്കും പന്ത്രണ്ടിന് ബംഗളൂരുവിലേക്കും സര്‍വീസുണ്ട്.

എയര്‍ഇന്ത്യ നടത്തുന്ന ഷെഡ്യൂളുകള്‍ക്ക് പുറമെയാണ് ഇന്‍ഡിഗോ സര്‍വീസുകള്‍. ഈ ഘട്ടത്തില്‍ കേരളത്തിലേക്ക് ഇനിയുള്ള എയര്‍ഇന്ത്യ സര്‍വീസുകള്‍ താഴെ ചേര്‍ക്കുന്നു.

ആറിന് തിരുവനന്തപുരം, എട്ടിന് കൊച്ചി, ഒമ്പതിന് കൊച്ചി, പതിമൂന്നിന് തിരുവനന്തപുരം

#360malayalam #360malayalamlive #latestnews

വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 7 മുതല്‍ 13 ...    Read More on: http://360malayalam.com/single-post.php?nid=345
വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 7 മുതല്‍ 13 ...    Read More on: http://360malayalam.com/single-post.php?nid=345
വന്ദേഭാരത്: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 7 മുതല്‍ 13 വരെയുള്ള പുതിയ സര്‍വീസുകളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബുക്കിങ് ആരംഭിച്ചു. മൊത്തം 13 സര്‍വീസുകളാണ് ഈ ദിവസങ്ങളില്‍ ദോഹയില്‍ നിന്നും ഇന്ത്യയിലേക്കുള്ളത്. ഇതില്‍ നാല് സര്‍വീസുകളാണ് കേരളത്തിലേ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്