എടപ്പാൾ മേൽപ്പാലം ഫെബ്രുവരിയിൽ തുറന്ന് കൊടുക്കാനാവുമെന്ന് മന്ത്രി കെടി ജലീല്‍

എടപ്പാൾ: നിർമ്മാണ പ്രവർത്തികൾ  പൂർത്തിയാക്കി ഫെബ്രുവരി അവസാനത്തോടെ എടപ്പാൾ മേൽപ്പാലം തുറന്ന് കൊടുക്കാനാവുമെന്ന് മന്ത്രി കെ ടി ജലീൽ അറിയിച്ചു .റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എം ഡി ജാഫർ മാലിക്കുമായി സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3372
...    Read More on: http://360malayalam.com/single-post.php?nid=3372
എടപ്പാൾ മേൽപ്പാലം ഫെബ്രുവരിയിൽ തുറന്ന് കൊടുക്കാനാവുമെന്ന് മന്ത്രി കെടി ജലീല്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്