ജീവനും ജീവിതവും ഭവന നിർമാണപ്രവൃത്തികള്‍ തുടങ്ങി

പെരുമ്പടപ്പ്: പുത്തൻപള്ളി മഹല്ല് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന രണ്ട് ഭവനങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. മഹല്ലിലെ നിർധന ഡയാലിസിസ്  രോഗികൾക്കുള്ള സമാശ്വാസ ചികിത്സ സഹായ ഫണ്ടും ചടങ്ങില്‍  കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ബിനിഷമുസ്തഫയുടെ കാർമികത്വത്തിൽ വെച്ചാണ് പരിപാടി നടന്നത്. ബ്ലോക്ക്‌ മെമ്പർമാരായ പി. റംഷാദ്, സൗദാമിനി എന്നിവർ ആശംസകൾ അറിയിച്ചു.ഭവനനിർമാണം മഹല്ല് മുൻ സെക്രട്ടറി സി മുഹമ്മദ്‌ ശരീഫ്, മുൻ പ്രസിഡണ്ട് പി. എൻ കുഞ്ഞിബാപ്പു, ബാബു കുവ്വകാട്ടയിൽ എന്നിവർ സംയുക്തമായി നിർവഹിച്ചു.

#360malayalam #360malayalamlive #latestnews

മഹല്ലിലെ നിർധന ഡയാലിസിസ് രോഗികൾക്കുള്ള സമാശ്വാസ ചികിത്സ സഹായ ഫണ്ടും ചടങ്ങില്‍ കൈമാറി.......    Read More on: http://360malayalam.com/single-post.php?nid=3370
മഹല്ലിലെ നിർധന ഡയാലിസിസ് രോഗികൾക്കുള്ള സമാശ്വാസ ചികിത്സ സഹായ ഫണ്ടും ചടങ്ങില്‍ കൈമാറി.......    Read More on: http://360malayalam.com/single-post.php?nid=3370
ജീവനും ജീവിതവും ഭവന നിർമാണപ്രവൃത്തികള്‍ തുടങ്ങി മഹല്ലിലെ നിർധന ഡയാലിസിസ് രോഗികൾക്കുള്ള സമാശ്വാസ ചികിത്സ സഹായ ഫണ്ടും ചടങ്ങില്‍ കൈമാറി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്