മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളെ അഭിസംബോധന ചെയ്യും

ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളെ  അഭിസംബോധന ചെയ്യുന്നു.  06.01.2021 ബുധനാഴ്ച്ച രാവിലെ 11.30 ന് ഓൺലൈനായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബഹു. ധനം, കയർ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്, ആസൂത്രണ ബോർഡ് അംഗം ഡോ. കെ.എൻ.ഹരിലാൽ, ഉദ്യേഗസ്ഥ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.  ജനപ്രതിനിധികൾ അതത് തദ്ദേശഭരണ ഓഫീസുകളിൽ ക്രമീകരിച്ചിരിക്കുന്ന ഓൺലൈൻ സംവിധാനത്തിലുടെയായിരിക്കും പങ്കെടുക്കുക.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3361
...    Read More on: http://360malayalam.com/single-post.php?nid=3361
മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളെ അഭിസംബോധന ചെയ്യും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്