എടപ്പാൾ കുളങ്കര താലപ്പൊലിക്ക് കൊടിയേറി

എടപ്പാൾ : എടപ്പാൾ കുളങ്കര താലപ്പൊലിക്ക് കൊടിയേറി. കോവിഡ് പ്രൊട്ടോകോൾ പാലിച്ച് കൊണ്ട്  ജനുവരി 17ന് ഉത്സവം നടക്കും. തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരിയും ബിജേഷ് നമ്പൂതിരിയും ചേർന്ന് കൊടിയേറ്റ് നടത്തി, മേൽശാന്തി ശ്രീധരൻ നമ്പൂതിരി, കീഴ്ശാന്തി ദേവദാസ് നമ്പൂതിരി പൂജാധികർമ്മങ്ങൾക്ക് നേതൃത്വം നൽകി പ്രസിഡൻ്റ് സി വി പ്രഭാകരൻ, സെക്രട്ടറി മോഹൻ ദാസ് മറ്റ് ക്ഷേത്ര ഭാരവാഹികളും പങ്കെടുത്തു. 

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3359
...    Read More on: http://360malayalam.com/single-post.php?nid=3359
എടപ്പാൾ കുളങ്കര താലപ്പൊലിക്ക് കൊടിയേറി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്