20-20 ലവേഴ്സ് തവനൂർ മണ്ഡലം കൺവെൻഷൻ നടത്തി

എടപ്പാൾ: 20-20 ലവേഴ്സ് 

തവനൂർ മണ്ഡലം കൺവെൻഷൻ 01-01-2021 ന് നടുവട്ടം K V ഹാളിൽ ചേർന്നു 

തവനൂർ മണ്ഡലം കോഡിനേറ്റർ കെവി അഷ്റഫ് സ്വാഗതം പറഞ്ഞു ജില്ലാ ജനറൽ സെക്രട്ടറി 

നിഷാദ് വണ്ടൂർ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

ജില്ലാ  പ്രസിഡൻ്റ് 

Adv നാസർ മഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു    ട്വൻറി 20 നയ വിശദീകരണം ജില്ലാ ട്രഷറർ  മുഹമ്മദ് ബഷീർ തവന്നൂർ നിർവഹിച്ചു


ജില്ലാ സീനിയർ വൈ പ്ര: സന്തോഷ് നാലുപുരക്കൽ

ജില്ലാ വൈ: പ്രസി: കുഞ്ഞിമോൻ ഹാജി എരമംഗലം

ജില്ലാ കോഡിനേറ്റർ ഫയാസ് താനൂർ

പൊനാന്നി മണ്ഡലം കോഡിനേറ്റർ ഷക്കീർ പൂളക്കൽ

റഹ്മാൻ പോക്കർ മാറഞ്ചേരി എന്നിവർ സംസാരിച്ചു                 

ട്വൻറി 20 ലവേഴ്സ് തവനൂർ മണ്ഡലം ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു

പ്രസിഡൻ്റ്: KV അഷ്റഫ് എടപ്പാൾ ( വട്ടംകുളം)

ജന: സെക്രട്ടറി: KV അഷ്റഫ് പുറത്തൂർ

ട്രഷറർ: മുഹമ്മദ് കുട്ടി എടപ്പാൾ

വൈ: പ്ര:

1, ഷാഫി കാലടി

2, അബ്ദുറഹ്മാൻ വട്ടംകുളം

3, C അബൂബക്കർ


ജോ: സെക്ര:

1, അബ്ദുൽ മഹ്റൂഫ് തുപ്രങ്ങോട്

2, അബ്ദുൽ കരീം എടപ്പാൾ

3, ഷഫീഖ് മാണൂർ

4, സജി പുറത്തൂർ

ഇരുപത്തൊന്നംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

കാലാകാലങ്ങളായി പരിഹരിക്കാതെ  തട്ടിക്കളിക്കുന്ന തവനൂർ  മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലെയും കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നൽകുന്നതും.

ജല ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് ഹെക്ടർ കണക്കിന്  കൃഷിക്ക്  അനുയോജ്യമാകുന്നതുമായ  

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ചോർച്ച അടിയന്തിരമായി പരിഹരിക്കണമെന്ന്  യോഗം പ്രമേയം പാസാക്കി 

മണ്ഡലം ജനറൽ സെക്രട്ടറി കെ വി അഷ്റഫ്  പുറത്തൂർ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

20-20 ലവേഴ്സ് തവനൂർ മണ്ഡലം കൺവെൻഷൻ ... കാലാകാലങ്ങളായി പരിഹരിക്കാതെ തട്ടിക്കളിക്കുന്ന തവനൂർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലെയും കു...    Read More on: http://360malayalam.com/single-post.php?nid=3334
20-20 ലവേഴ്സ് തവനൂർ മണ്ഡലം കൺവെൻഷൻ ... കാലാകാലങ്ങളായി പരിഹരിക്കാതെ തട്ടിക്കളിക്കുന്ന തവനൂർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലെയും കു...    Read More on: http://360malayalam.com/single-post.php?nid=3334
20-20 ലവേഴ്സ് തവനൂർ മണ്ഡലം കൺവെൻഷൻ നടത്തി 20-20 ലവേഴ്സ് തവനൂർ മണ്ഡലം കൺവെൻഷൻ ... കാലാകാലങ്ങളായി പരിഹരിക്കാതെ തട്ടിക്കളിക്കുന്ന തവനൂർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലെയും കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നൽകുന്നതും. ജല ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് ഹെക്ടർ കണക്കിന് കൃഷിക്ക് അനുയോജ്യമാകുന്നതുമായ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ചോർച്ച അടിയന്തിരമായി പരിഹരിക്കണമെന്ന് യോഗം പ്രമേയം പാസാക്കി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്