CHANGE PONNANI പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു.


പെരുമ്പടപ്പ്:  CHANGE  PONNANI കൂട്ടായ്മയുടെ പെരുമ്പടപ്പ് പഞ്ചായത്ത് രൂപീകരണ യോഗം 01-01-2021 വെള്ളി വൈകു: 07 മണിക്ക്‌ വന്നേരി റസാഖ് സാഹിബ് വസതിയിൽ 

Ap മുഹമ്മദുണ്ണി ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു

റഹ്മാൻ പോക്കർ ഉൽഘാടനം ചെയ്തു

ഷാജി കാളിയത്തേൽ നയവിശദീകരണം നടത്തി

പ്രസിഡൻ്റ്: അഷ്റഫ് പാടിയോടത്ത്

വൈ: പ്ര: 1, യൂസുഫ് നാസർ

2, സുലൈമാൻ കൊമ്പത്തേൽ

ജനറൽ സെക്ര: നാസർ തൂപ്പിൽ

ജോ: സെക്ര: 1, കുഞ്ഞഹമ്മദ് പുതിയിരുത്തി

2, നസീർ ചങ്ങണാത്ത്

21 അംഗ എക്സിക്യൂട്ടീവ് തിരഞ്ഞെടുത്തു

റസാക്ക് വന്നേരി സ്വാഗതവും അഷ്റഫ് പാടിയോടത്ത് നന്ദിയും പറഞ്ഞു

#360malayalam #360malayalamlive #latestnews

CHANGE PONNANI കൂട്ടായ്മയുടെ പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി നിലവിൽ വന്നു 01.01.2021 ന് APമുഹമ്മദുണ്ണി ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന .....|...    Read More on: http://360malayalam.com/single-post.php?nid=3333
CHANGE PONNANI കൂട്ടായ്മയുടെ പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി നിലവിൽ വന്നു 01.01.2021 ന് APമുഹമ്മദുണ്ണി ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന .....|...    Read More on: http://360malayalam.com/single-post.php?nid=3333
CHANGE PONNANI പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു. CHANGE PONNANI കൂട്ടായ്മയുടെ പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി നിലവിൽ വന്നു 01.01.2021 ന് APമുഹമ്മദുണ്ണി ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന .....| തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്