9 മാസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറന്നു

കോവിഡിനെ മൂലം അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു. 10,12 ക്ലാസുകളാണ് തുടങ്ങുന്നത്. കോവിഡ് മാനദണ്ഡ‍ങ്ങൾ പാലിച്ച് എട്ടു ലക്ഷത്തിലധികം കുട്ടികൾ ഇന്ന് ക്ലാസുകളിൽ എത്തി. ഇങ്ങനെ ഒരു അധ്യയന കാലമൊരു വിദ്യാർത്ഥിയും പ്രതീക്ഷിച്ചതാവില്ല. വാർഷിക പരീക്ഷക്കുള്ള.തയ്യാറെടുപ്പിലാണ് കെ കുട്ടികൾ രാവിലെയും ഉച്ചക്കുമായി ഷിഫ്റ്റുകളാക്കി തിരിച്ചാണ് ക്ലാസുകൾ. SSLCയിൽ 4.25 ലക്ഷം കുട്ടികളും രണ്ടാം വർഷ ഹയർ സെക്കണ്ടറിയിൽ 3.84 ലക്ഷം കുട്ടികളുമാണ് ഇന്ന് സ്കൂളുകളിലെത്തിയത്

#360malayalam #360malayalamlive #latestnews

287 ദിവസങ്ങൾക്ക് ശേഷം ആണ് സ്കുളുകൾ തുറന്നത്.... ...    Read More on: http://360malayalam.com/single-post.php?nid=3323
287 ദിവസങ്ങൾക്ക് ശേഷം ആണ് സ്കുളുകൾ തുറന്നത്.... ...    Read More on: http://360malayalam.com/single-post.php?nid=3323
9 മാസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറന്നു 287 ദിവസങ്ങൾക്ക് ശേഷം ആണ് സ്കുളുകൾ തുറന്നത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്