നന്നംമുക്ക് പഞ്ചായത്ത് എൽ.ഡി. എഫ് ഭരിക്കും

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ  എൽ ഡി എഫിന് വിജയം. എൽ ഡി എഫിലെ മിസ്‌രിയ സൈഫുദ്ധീനാണ് പ്രിഡൻ്റായി തെരഞ്ഞെടുത്തത്. ഇരു മുന്നണികളും എട്ട് സീറ്റുകൾ വീതം നേടിയ  സമനിലയിലായ നന്നംമുക്കിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിലും തുല്ല്യത പാലിച്ചതോടെ ടോസിലൂടെയാണ് പ്രസിഡൻ്റിനെ തെരഞ്ഞെടുത്തത്. യു ഡി എഫിലെ ശാന്തിനി രവീന്ദ്രനായിരുന്നു പ്രസിഡൻ്റ് സ്ഥാനാർത്ഥി. ബി ജെ പിയുടെ ഏക അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഉച്ചക്ക് നടക്കും..

#360malayalam #360malayalamlive #latestnews

ഇരു മുന്നണികളും എട്ട് സീറ്റുകൾ വീതം നേടിയ സമനിലയിലായ നന്നംമുക്കിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിലും തുല്ല്യത പാലിച്ചതോടെ......    Read More on: http://360malayalam.com/single-post.php?nid=3303
ഇരു മുന്നണികളും എട്ട് സീറ്റുകൾ വീതം നേടിയ സമനിലയിലായ നന്നംമുക്കിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിലും തുല്ല്യത പാലിച്ചതോടെ......    Read More on: http://360malayalam.com/single-post.php?nid=3303
നന്നംമുക്ക് പഞ്ചായത്ത് എൽ.ഡി. എഫ് ഭരിക്കും ഇരു മുന്നണികളും എട്ട് സീറ്റുകൾ വീതം നേടിയ സമനിലയിലായ നന്നംമുക്കിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിലും തുല്ല്യത പാലിച്ചതോടെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്