എടപ്പാള്‍ എക്സ്പോയില്‍ കേക്കുകളില്‍ വിസ്മയം തീര്‍ക്കാന്‍ മിയോ ബേക്സ് ഒരുങ്ങി

എടപ്പാള്‍: നൂറിലധികം കേക്കുകളുടെ രുചിയൂറും ലോകം തീർക്കുകയാണ് എടപ്പാളിലെ മിയോ ബേക്സ്.എടപ്പാൾ സഫാരി ഗ്രൗണ്ടിൽ ഈ മാസം 28 മുതൽ ഡിസംബർ 1 വരെ നടക്കുന്ന മലയാള മനോരമയുടെ എക്സ്പോയിലാണ് നൂറിലധികം കേക്കുകൾ നിർമിച്ച് കേക്കുകളുടെ വിസ്മയം ഒരുങ്ങുന്നത്. മലയാളിയുടെ കേക്ക് രുചി ലോകത്തേക്ക് പുതിയ കേക്കുകളെ പരിചയപ്പെടുത്തുകയാണ് മിയോ ബേക്സ് ലക്ഷ്യം വെക്കുന്നത്.അത്യാധുനിക സജ്ജീകരണങ്ങളുടെ കൂട്ടുമായി അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന മിയോ ബേക്സ് നൂറിലധികം നൂറിലധികം കേക്കുകളുടെ വിസ്മയമാണ് തീർക്കുക. ഏറ്റവും ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വിലക്കുറവിൽ നൽകുക എന്നതാണ് മിയോയുടെ പ്രത്യേകത. കേക്കുകൾ നിർമിക്കാനായി ഈ രംഗത്ത് വിദഗ്ദ പരിശീലനം ലഭിച്ച ബാംഗ്ലൂരിലെ ഒരു സംഘം തന്നെ മിയോയിൽ എത്തിയിട്ടുണ്ട്.കേക്കുകളുടെ ലൈവ് നിർമ്മാണമാണവും പ്രദര്‍ശനവും വില്‍പനയും ആണ് എക്സിബിഷനിൽ നടക്കുന്നത്.

...    Read More on: http://360malayalam.com/single-post.php?nid=33
...    Read More on: http://360malayalam.com/single-post.php?nid=33
എടപ്പാള്‍ എക്സ്പോയില്‍ കേക്കുകളില്‍ വിസ്മയം തീര്‍ക്കാന്‍ മിയോ ബേക്സ് ഒരുങ്ങി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്