തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍സ്ഥാനത്തേക്ക് കോണ്‍ഗ്രസ് വിമതൻ;

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍സ്ഥാനത്തേക്ക് കോണ്‍ഗ്രസ് വിമതനെ പരിഗണിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷത്ത് ധാരണയായി. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എം .കെ വർഗീസിനെ  മേയർ ആകുമെന്നാണ് ധാരണയായത്. മന്ത്രി എ.സി. മൊയ്തീനടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ആദ്യത്തെ രണ്ടു വർഷം നൽകാൻ ആണ് തീരുമാനം.

 54 ഡിവിഷനുകളുള്ള തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ്- 24, യു.ഡി.എഫ്- 23, എന്‍.ഡി.എ.- ആറ്, കോണ്‍ഗ്രസ് വിമതന്‍-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

അഞ്ചു വര്ഷം വേണമെന്ന വർഗീസിന്റെ നിലപാട് ആണ് തീരുമാനം വൈകാൻ കാരണം അഞ്ചു കൊല്ലമെന്നത് സിപിഎം നേതാക്കള്‍  അംഗീകരിച്ചിരുന്നില്ല തുടർന്നാണ്  രണ്ടു കൊല്ലം എന്നതിൽ ധാരണ ആയത്. 


#360malayalam #360malayalamlive #latestnews

കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എം .കെ വർഗീസിനെ ആകുമെന്നാണ് ധാരണയായത്......    Read More on: http://360malayalam.com/single-post.php?nid=3277
കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എം .കെ വർഗീസിനെ ആകുമെന്നാണ് ധാരണയായത്......    Read More on: http://360malayalam.com/single-post.php?nid=3277
തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍സ്ഥാനത്തേക്ക് കോണ്‍ഗ്രസ് വിമതൻ; കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എം .കെ വർഗീസിനെ ആകുമെന്നാണ് ധാരണയായത്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്