കൊലപാതകശ്രമം: പൊന്നാനിയിൽ മൂന്നുപേർ അറസ്റ്റിൽ.

പൊന്നാനി: നരഹത്യാ ശ്രമത്തിന് ഒളിവിലായിരുന്ന പൊന്നാനി സ്വദേശികളായ പ്രതികൾ അറസ്റ്റിൽ.പൊന്നാനി, സ്വദേശികളായ ആല്യാമാക്കാനകത്ത് ബാവ മകൻ ഹസ്സൻകോയ, മായിൻ്റകത്ത് മൊയ്തീൻബാവ മകൻ സിറാജുദ്ധീൻ (ഷാജി ), പിക്കിൻ്റെവീട്ടിൽ അഹമദ്കുട്ടി മകൻ ഹമീദ് എന്നിവരെയാണ് പൊന്നാനി പോലീസിന് അറസ്റ്റ് ചെയ്തത്..

           പൊന്നാനി 120 കോളനിയിൽ വെച്ച് ഇക്കഴിഞ്ഞ മെയ്  30 ന് യുവാവിനെ കല്ലുകൊണ്ട് കുത്തി മുഖത്തെ എല്ല് പൊട്ടിക്കുകയും, പല്ല് നഷ്ടപ്പെടുത്തുകയും ചെയ്ത കേസ്സിലെ പ്രതികളാണിവർ .മൂന്നു പേരേയും മഞ്ചേരി സബ്ബ് ജയിലിലേക്ക് 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു..

#360malayalam #360malayalamlive #latestnews

ഇക്കഴിഞ്ഞ മെയ് 30 ന് യുവാവിനെ കല്ലുകൊണ്ട് കുത്തി മുഖത്തെ എല്ല് പൊട്ടിക്കുകയും, പല്ല് നഷ്ടപ്പെടുത്തുകയും ചെയ്ത കേസ്സിലെ പ്രതികളാ...    Read More on: http://360malayalam.com/single-post.php?nid=3270
ഇക്കഴിഞ്ഞ മെയ് 30 ന് യുവാവിനെ കല്ലുകൊണ്ട് കുത്തി മുഖത്തെ എല്ല് പൊട്ടിക്കുകയും, പല്ല് നഷ്ടപ്പെടുത്തുകയും ചെയ്ത കേസ്സിലെ പ്രതികളാ...    Read More on: http://360malayalam.com/single-post.php?nid=3270
കൊലപാതകശ്രമം: പൊന്നാനിയിൽ മൂന്നുപേർ അറസ്റ്റിൽ. ഇക്കഴിഞ്ഞ മെയ് 30 ന് യുവാവിനെ കല്ലുകൊണ്ട് കുത്തി മുഖത്തെ എല്ല് പൊട്ടിക്കുകയും, പല്ല് നഷ്ടപ്പെടുത്തുകയും ചെയ്ത കേസ്സിലെ പ്രതികളാണിവർ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്