ജനുവരി ഒന്നുമുതൽ എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകൾ ആരംഭിക്കും

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് ചോദ്യങ്ങൾ തെരഞ്ഞെടുക്കാം. ഇതിനായി അധിക ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷാ സമയം വർദ്ധിപ്പിക്കും. മോഡൽ പരീക്ഷ നടത്തും. ജനുവരി 1 മുതൽ 10 , 12 ക്ലാസുകൾ തുടങ്ങും. ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസുകൾ. മാർച്ച് 16 വരെ ക്ലാസ് റൂം പഠനത്തിന് അവസരമുണ്ട്. എഴുത്ത് പരീക്ഷക്ക് ശേഷം പ്രാക്ടിക്കൽ പരീക്ഷക്ക് ഒരാഴ്ച സമയം നൽകും. മാതൃകാ ചോദ്യങ്ങൾ വെബ് സൈറ്റിൽ ലഭിക്കും. ക്ലാസ് പി.ടി.എകൾ വിളിക്കും. ഭിന്നശേഷിക്കാർക്ക് പ്രത്യേക മാർഗനിർദ്ദേശം പിന്നീട് നൽകും. 

#360malayalam #360malayalamlive #latestnews

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് ചോദ്യങ്ങൾ തെരഞ്ഞെടുക്കാ...    Read More on: http://360malayalam.com/single-post.php?nid=3244
എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് ചോദ്യങ്ങൾ തെരഞ്ഞെടുക്കാ...    Read More on: http://360malayalam.com/single-post.php?nid=3244
ജനുവരി ഒന്നുമുതൽ എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകൾ ആരംഭിക്കും എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് ചോദ്യങ്ങൾ തെരഞ്ഞെടുക്കാം. ഇതിനായി അധിക ചോദ്യങ്ങൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്