സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലിന് തുറക്കും

സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലിന് തുറക്കും. സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജറോടെയാണ് കോളജുകൾ പ്രവർത്തിക്കേണ്ടത്. ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കും. കോളജുകൾ പ്രവർത്തിക്കുന്നതിനുള്ള മാർഗനിർദേശം സർക്കാർ പുറത്തിറക്കി സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കാൻ അനുമതി

രാവിലെ എട്ടരമുതൽ വൈകീട്ട് അഞ്ചര വരെയാണ് പ്രവർത്തനസമയം. വിദ്യാർഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യായനം. ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളാക്കിയും അധ്യായനം ക്രമീകരിക്കാം. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും. സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജറോടെ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് കോളജുകൾ പ്രവർത്തിക്കേണ്ടത്. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ ഡിസംബർ 28 മുതൽ കോളജുകളിൽ ഹാജരാകണം.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലിന് തുറക്കും. സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജറോടെയാണ് കോളജുകൾ പ്രവർത്തിക്കേണ്ടത്. ശനിയാഴ്...    Read More on: http://360malayalam.com/single-post.php?nid=3233
സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലിന് തുറക്കും. സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജറോടെയാണ് കോളജുകൾ പ്രവർത്തിക്കേണ്ടത്. ശനിയാഴ്...    Read More on: http://360malayalam.com/single-post.php?nid=3233
സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലിന് തുറക്കും സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലിന് തുറക്കും. സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജറോടെയാണ് കോളജുകൾ പ്രവർത്തിക്കേണ്ടത്. ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കും... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്