സുഭിക്ഷ കേരളം:15 ഏക്കര്‍ തരിശു നിലത്ത് നെൽകൃഷിയിറക്കി

എടപ്പാൾ: സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പയംകുളം കായലിൽ 25 വർഷത്തോളമായി തരിശായി കിടന്നിരുന്ന 15 ഏക്കർ സ്ഥലത്ത് എടപ്പാൾ കൃഷിഭവൻ്റെ നേതൃത്വത്തിൽ പൊറൂക്കര കർഷക കൂട്ടായ്മ കൃഷിയിറക്കി. നടീൽ ഉത്സവം എടപ്പാൾ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ശ്രീമതി. ക്ഷമ റഫീഖ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ വിനയൻ.എം.വി. പദ്ധതി വിശദീകരിച്ചു. അഡ്വ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. അക്ബർ.കെ. വിജയൻ ,വാസു മാസ്റ്റർ, സുമേഷ്, പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി. കൃഷി അസിസ്റ്റൻ്റ് കെ. അഭിലാഷ് നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പയംകുളം കായലിൽ 25 വർഷത്തോളമായി തരിശായി കിടന്നിരുന്ന 15 ഏക്കർ സ്ഥലത്ത് എടപ്പാൾ കൃഷിഭവൻ്റെ നേത...    Read More on: http://360malayalam.com/single-post.php?nid=3194
സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പയംകുളം കായലിൽ 25 വർഷത്തോളമായി തരിശായി കിടന്നിരുന്ന 15 ഏക്കർ സ്ഥലത്ത് എടപ്പാൾ കൃഷിഭവൻ്റെ നേത...    Read More on: http://360malayalam.com/single-post.php?nid=3194
സുഭിക്ഷ കേരളം:15 ഏക്കര്‍ തരിശു നിലത്ത് നെൽകൃഷിയിറക്കി സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പയംകുളം കായലിൽ 25 വർഷത്തോളമായി തരിശായി കിടന്നിരുന്ന 15 ഏക്കർ സ്ഥലത്ത് എടപ്പാൾ കൃഷിഭവൻ്റെ നേതൃത്വത്തിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്