വെളിയംകോട് മുസ്ലിം ലീഗ് പരാജയം, വാർഡ് പ്രസിഡണ്ട് രാജി വെച്ചു

വെളിയംകോട് പഞ്ചായത്തിൽ മുസ്ലീംലീഗിലെ ഒരു പറ്റം നേതാക്കൾ പാർട്ടിയെ കനത്ത പരാജയത്തിലേക്ക് നയിച്ചു എന്നാരോപിച്ച് തണ്ണിത്തുറ ലീഗ് കമ്മറ്റി പ്രസിഡണ്ട് P V മൊയ്തീൻ, ട്രഷറർ വലിയ പുരക്കൽ ഹംസു എന്നിവർ രാജിവെച്ചു.

വലിയ പ്രതിസന്ധിയാണ് നിലവിൽ പ്രാദേശികമായി മുസ്ലീം ലീഗ് നേരിടുന്നത്. മാറഞ്ചേരിയിലെ മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്സില് അംഗമായ നാലകത്ത് അബൂബക്കറിനെ സംഘടനാവിരുദ്ധ പ്രവര്ത്തനം നടത്തിയതിന്​ പ്രാഥമികാംഗത്വത്തില്നിന്ന്​ പുറത്താക്കിയതായി മലപ്പുറം ജില്ല കമ്മിറ്റി ഓഫിസ്​ അറിയിച്ചു.
വരും ദിനങ്ങളിൽ നേതൃത്വത്തിൻ്റെ കൂടുതൽ അച്ചടക്ക നടപടികൾ പ്രതീക്ഷിക്കാം.

#360malayalam #360malayalamlive #latestnews

വെളിയംകോട് പഞ്ചായത്തിൽ മുസ്ലീംലീഗിലെ ഒരു പറ്റം നേതാക്കൾ പാർട്ടിയെ കനത്ത പരാജയത്തിലേക്ക് നയിച്ചു എന്നാരോപിച്ച് തണ്ണിത്തുറ ലീഗ...    Read More on: http://360malayalam.com/single-post.php?nid=3189
വെളിയംകോട് പഞ്ചായത്തിൽ മുസ്ലീംലീഗിലെ ഒരു പറ്റം നേതാക്കൾ പാർട്ടിയെ കനത്ത പരാജയത്തിലേക്ക് നയിച്ചു എന്നാരോപിച്ച് തണ്ണിത്തുറ ലീഗ...    Read More on: http://360malayalam.com/single-post.php?nid=3189
വെളിയംകോട് മുസ്ലിം ലീഗ് പരാജയം, വാർഡ് പ്രസിഡണ്ട് രാജി വെച്ചു വെളിയംകോട് പഞ്ചായത്തിൽ മുസ്ലീംലീഗിലെ ഒരു പറ്റം നേതാക്കൾ പാർട്ടിയെ കനത്ത പരാജയത്തിലേക്ക് നയിച്ചു എന്നാരോപിച്ച് തണ്ണിത്തുറ ലീഗ് കമ്മറ്റി പ്രസിഡണ്ട് P V മൊയ്തീൻ, ട്രഷറർ വലിയ പുരക്കൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്