ട്രോമാകെയർ ചങ്ങരംകുളം രക്തം ദാനം നൽകി മാതൃകയായി.

ചങ്ങരംകുളം: "രക്തദാനം മഹാദാനം" മലപ്പുറം ജില്ലാ ട്രോമാകെയർ ചങ്ങരംകുളം സ്റ്റേഷൻ യൂണിറ്റ് അംഗങ്ങൾ മാതൃകയായി.ചങ്ങരംകുളം യൂണിറ്റിലെ ഷബീബ്, ആദർശ്, മുഹമ്മദ്‌ അലി, ഹാരിസ്, ആബിദ്, സാജിത എന്നിവരാണ് പെരിന്തൽമണ്ണയിൽ കോവിഡ് രോഗികൾക്ക് വേണ്ടി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തത്.

#360malayalam #360malayalamlive #latestnews

"രക്തദാനം മഹാദാനം" മലപ്പുറം ജില്ലാ ട്രോമാകെയർ ചങ്ങരംകുളം സ്റ്റേഷൻ യൂണിറ്റ് അംഗങ്ങൾ മാതൃകയായി.ചങ്ങരംകുളം യൂണിറ്റിലെ.......    Read More on: http://360malayalam.com/single-post.php?nid=3178
"രക്തദാനം മഹാദാനം" മലപ്പുറം ജില്ലാ ട്രോമാകെയർ ചങ്ങരംകുളം സ്റ്റേഷൻ യൂണിറ്റ് അംഗങ്ങൾ മാതൃകയായി.ചങ്ങരംകുളം യൂണിറ്റിലെ.......    Read More on: http://360malayalam.com/single-post.php?nid=3178
ട്രോമാകെയർ ചങ്ങരംകുളം രക്തം ദാനം നൽകി മാതൃകയായി. "രക്തദാനം മഹാദാനം" മലപ്പുറം ജില്ലാ ട്രോമാകെയർ ചങ്ങരംകുളം സ്റ്റേഷൻ യൂണിറ്റ് അംഗങ്ങൾ മാതൃകയായി.ചങ്ങരംകുളം യൂണിറ്റിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്