എടപ്പാൾ മേൽപ്പാലം ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും;മന്ത്രി കെ ടി ജലീൽ

എടപ്പാൾ:  മേൽപ്പാലം ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി കെ ടി ജലീൽ. തിങ്കളാഴ്ച കാലത്ത് 11 മണിയോടെ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആർ ബി ഡി സി കെ ഡെപ്യൂട്ടി ജനറൽ മാനേജർ സലാം, കിറ്റ്കോ എസ് ആർ കൺസൾട്ടൻ്റ് ബൈജു ജോൺ, ഏറനാട് എം ഡി ഹാഷിം, പ്രൊജക്ട് മാനേജർ ഹനീഫ,പ്രൊജക്ട് എഞ്ചിനീയർ അതുൽ, സീനിയർ സൈറ്റ് എഞ്ചിനീയർ ഷമീം, ജൂനിയർ സൈറ്റ് എഞ്ചിനീയർ റിൻഷാദ്, കിറ്റ്കോ എഞ്ചിനീയർ സൻജിത്ത് എന്നിവർ സ്ഥലത്തുണ്ടായിരുന്നു.

#360malayalam #360malayalamlive #latestnews

മേൽപ്പാലം ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി കെ ടി ജലീൽ. തിങ്കളാഴ്ച കാലത്ത് 11 മണിയോടെ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത...    Read More on: http://360malayalam.com/single-post.php?nid=3152
മേൽപ്പാലം ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി കെ ടി ജലീൽ. തിങ്കളാഴ്ച കാലത്ത് 11 മണിയോടെ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത...    Read More on: http://360malayalam.com/single-post.php?nid=3152
എടപ്പാൾ മേൽപ്പാലം ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും;മന്ത്രി കെ ടി ജലീൽ മേൽപ്പാലം ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി കെ ടി ജലീൽ. തിങ്കളാഴ്ച കാലത്ത് 11 മണിയോടെ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്