എടപ്പാൾ മേൽപ്പാലം നിർമ്മാണത്തിന്റെ വേഗത വർധിപ്പിച്ചു

എടപ്പാൾ: തൃശ്ശൂർ ചൂണ്ടൽ സംസ്ഥാന പാതയിലെ പ്രധാന ടൗണുകളിൽ ഒന്നായ എടപ്പാളിൽ നിർമ്മിക്കുന്ന മേൽപ്പാലം പ്രവർത്തിയുടെ വേഗത വർധിപ്പിച്ചത് ആശ്വാസം പകരുന്നു.കുറ്റിപ്പുറം റോഡിനെയും തൃശ്ശൂർ റോഡിനെയും ബന്ധിപ്പിച്ച് 220 മീറ്റർ നീളത്തിലും. 8.40 മീറ്റർ വീതിയിലുമാണ് പാലത്തിൻറെ നിർമ്മാണം. കോവിഡ് തീർത്ത പ്രതിസന്ധിക്കൊടുവിൽ. കൂടുതൽ തൊഴിലാളികളെ നിർത്തി പ്രവർത്തി വേഗത്തിലാക്കിയതാണ് 

ശുഭപ്രതീക്ഷ നൽകുന്നത്.മേൽപ്പാലം നിർമാണം പൂർത്തിയാകുന്നതോടെ കൂടി നഷ്ടപ്പെട്ട പ്രതാപകാലം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് എടപ്പാളിലെ വ്യാപാരികൾ

#360malayalam #360malayalamlive #latestnews

തൃശ്ശൂർ ചൂണ്ടൽ സംസ്ഥാന പാതയിലെ പ്രധാന ടൗണുകളിൽ ഒന്നായ എടപ്പാളിൽ നിർമ്മിക്കുന്ന മേൽപ്പാലം പ്രവർത്തിയുടെ വേഗത വർധിപ്പിച്ചത്.......    Read More on: http://360malayalam.com/single-post.php?nid=3101
തൃശ്ശൂർ ചൂണ്ടൽ സംസ്ഥാന പാതയിലെ പ്രധാന ടൗണുകളിൽ ഒന്നായ എടപ്പാളിൽ നിർമ്മിക്കുന്ന മേൽപ്പാലം പ്രവർത്തിയുടെ വേഗത വർധിപ്പിച്ചത്.......    Read More on: http://360malayalam.com/single-post.php?nid=3101
എടപ്പാൾ മേൽപ്പാലം നിർമ്മാണത്തിന്റെ വേഗത വർധിപ്പിച്ചു തൃശ്ശൂർ ചൂണ്ടൽ സംസ്ഥാന പാതയിലെ പ്രധാന ടൗണുകളിൽ ഒന്നായ എടപ്പാളിൽ നിർമ്മിക്കുന്ന മേൽപ്പാലം പ്രവർത്തിയുടെ വേഗത വർധിപ്പിച്ചത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്