വിജയാഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് - സി.പി.എം സംഘർഷം; 20 പേർക്കെതിരെ കേസെടുത്തു

തേഞ്ഞിപ്പലം: പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെ മേലേരിക്കാവ് ക്ഷേത്രത്തിനടുത്തുവെച്ച് സി.പി.എം- കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരേ പോലീസ് കേസെടുത്തു.

ബുധനാഴ്ച വൈകീട്ട് യു.ഡി.എഫിന്റെ ആഹ്ലാദപ്രകടനം നടക്കവേയാണ് സംഘർഷം നടന്നത്. കോൺഗ്രസുകാരുടെ പ്രചാരണ വാഹനത്തിന്റെ ചില്ലുകളും ബസ് കാത്തിരിപ്പ് കേന്ദ്രവും തകർത്തിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെ മേലേരിക്കാവ് ക്ഷേത്രത്തിനടുത്തുവെച്ച് സി.പി.എം- കോൺഗ്രസ് പ്രവർത്തകർ തമ്...    Read More on: http://360malayalam.com/single-post.php?nid=3082
പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെ മേലേരിക്കാവ് ക്ഷേത്രത്തിനടുത്തുവെച്ച് സി.പി.എം- കോൺഗ്രസ് പ്രവർത്തകർ തമ്...    Read More on: http://360malayalam.com/single-post.php?nid=3082
വിജയാഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് - സി.പി.എം സംഘർഷം; 20 പേർക്കെതിരെ കേസെടുത്തു പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെ മേലേരിക്കാവ് ക്ഷേത്രത്തിനടുത്തുവെച്ച് സി.പി.എം- കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്