നന്നംമുക്ക് പഞ്ചായത്തില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ അക്രമം

ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി യുടെ വീടിന് നേരെ അക്രമം.വാര്‍ഡ് 13ല്‍ വിജയിച്ചസബിത വിനയകുമാറിന്റെ  വീടിനുനേരെയാണ് അക്രമം നടന്നത്.സിപിഎം പ്രവര്‍ത്തകരാണ്  അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു.സിപിഎം  ആഹ്ലാദപ്രകടനം പോകുമ്പോൾ വിനയകുമാറിന്റെ വീടിന് നേരെ,പടക്കവും,കല്ലും, എറിയുക ആയിരുന്നുവെന്നും സ്ഥാനാർത്ഥികൾ വിജയിച്ച  പ്രകടനം മൂക്കുതലയിൽ വ്യാപകമായ അക്രമമാണ് നടത്തിയതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. 


#360malayalam #360malayalamlive #latestnews

നന്നംമുക്ക് പഞ്ചായത്തിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി യുടെ വീടിന് നേരെ അക്രമം.വാര്‍ഡ് 13ല്‍ വിജയിച്ച.......    Read More on: http://360malayalam.com/single-post.php?nid=3055
നന്നംമുക്ക് പഞ്ചായത്തിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി യുടെ വീടിന് നേരെ അക്രമം.വാര്‍ഡ് 13ല്‍ വിജയിച്ച.......    Read More on: http://360malayalam.com/single-post.php?nid=3055
നന്നംമുക്ക് പഞ്ചായത്തില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ അക്രമം നന്നംമുക്ക് പഞ്ചായത്തിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി യുടെ വീടിന് നേരെ അക്രമം.വാര്‍ഡ് 13ല്‍ വിജയിച്ച.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്