എടപ്പാൾ എസ്.വൈ.എസ്. നിർമിക്കുന്ന വീടിന് തറക്കല്ലിട്ടു

എടപ്പാൾ: എസ്.വൈ.എസ്. എടപ്പാൾ മേഖലാസമിതി കണ്ടനകത്ത് നിർമിക്കുന്ന ദാറുൽ ഖൈർ ഭവനത്തിന് സോൺ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് എസ്.ഐ.കെ. തങ്ങൾ മുതൂർ തറക്കല്ലിട്ടു. പന്താവൂർ ഇർശാദ് പ്രസിഡന്റ് കെ. സിദ്ദിഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു. സമസ്ത മേഖലാപ്രസിഡന്റ് വി.വി. അബ്ദുറസാഖ് ഫൈസി മാണൂർ, വാരിയത്ത് മുഹമ്മദലി, ഹസ്സൻ അഹ്സനി കാലടി, എം.കെ. ഹസൻ നെല്ലിശേരി, പി.പി. നൗഫൽ സഅദി, മുഹമ്മദ് നജീബ് അഹ്സനി, ഗഫൂർ അഹ്സനി തിരുത്തി, അഷ്റഫ് അൽ-ഹസനി കാലടി, ഹബീബ് അഹ്സനി കാലടി തുടങ്ങിയവർ പ്രസംഗിച്ചു. 


റിപ്പോർട്ടർ: ഉണ്ണി ശുകപുരം 

#360malayalam #360malayalamlive #latestnews

എസ്.വൈ.എസ്. എടപ്പാൾ മേഖലാസമിതി കണ്ടനകത്ത് നിർമിക്കുന്ന ദാറുൽ ഖൈർ ഭവനത്തിന് സോൺ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് എസ്.ഐ.കെ....    Read More on: http://360malayalam.com/single-post.php?nid=2972
എസ്.വൈ.എസ്. എടപ്പാൾ മേഖലാസമിതി കണ്ടനകത്ത് നിർമിക്കുന്ന ദാറുൽ ഖൈർ ഭവനത്തിന് സോൺ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് എസ്.ഐ.കെ....    Read More on: http://360malayalam.com/single-post.php?nid=2972
എടപ്പാൾ എസ്.വൈ.എസ്. നിർമിക്കുന്ന വീടിന് തറക്കല്ലിട്ടു എസ്.വൈ.എസ്. എടപ്പാൾ മേഖലാസമിതി കണ്ടനകത്ത് നിർമിക്കുന്ന ദാറുൽ ഖൈർ ഭവനത്തിന് സോൺ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് എസ്.ഐ.കെ. തങ്ങൾ മുതൂർ തറക്കല്ലിട്ടു. പന്താവൂർ ഇർശാദ് പ്രസിഡന്റ് കെ. സിദ്ദിഖ് മൗലവി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്