എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണം

എടപ്പാൾ: കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണം. ഫ്ലൈ ഓവർ നിർമ്മാണ പ്രവർത്തിയുടെ ഭാഗമായാണ് നിയന്ത്രണം.   കുറ്റിപ്പുറം റോഡിൽ നിന്ന്  തൃശ്ശൂർ റോഡിലേക്കുള്ള പ്രവേശനമാണ് തടയുന്നത്. തൃശ്ശൂർ റോഡിൽ നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഴയപടി കടന്ന് പോകാം.

തൃശ്ശൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാണൂർ/കണ്ടനകം വഴി പോകണം 

ചെറിയ വാഹനങ്ങൾ എടപ്പാൾ ഹൈസ്കൂൾ വഴി പോകാം.


#360malayalam #360malayalamlive #latestnews

കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണം. ഫ്ലൈ ഓവർ നിർമ്മാണ പ്രവർത്തിയുടെ ഭാഗമായാണ് നിയന്ത്രണം. കുറ്റിപ്പുറം റോഡിൽ നിന്ന് തൃശ്ശൂർ റ...    Read More on: http://360malayalam.com/single-post.php?nid=296
കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണം. ഫ്ലൈ ഓവർ നിർമ്മാണ പ്രവർത്തിയുടെ ഭാഗമായാണ് നിയന്ത്രണം. കുറ്റിപ്പുറം റോഡിൽ നിന്ന് തൃശ്ശൂർ റ...    Read More on: http://360malayalam.com/single-post.php?nid=296
എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണം കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണം. ഫ്ലൈ ഓവർ നിർമ്മാണ പ്രവർത്തിയുടെ ഭാഗമായാണ് നിയന്ത്രണം. കുറ്റിപ്പുറം റോഡിൽ നിന്ന് തൃശ്ശൂർ റോഡിലേക്കുള്ള പ്രവേശനമാണ് തടയുന്നത്. തൃശ്ശൂർ റോഡിൽ നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ .. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്