എടപ്പാള്‍ സ്വദേശിക്ക് പ്രസാര്‍ഭാരതി പുരസ്കാരം

തിരുവനന്തപുരം: ദൂരദർശൻ മലപ്പുറം ജില്ലാ പ്രതിനിധി പി. ആർ. ഹരികുമാറിന് പ്രസാർ ഭാരതി പുരസ്ക്കാരം. ദൂരദർശൻ വാർത്താ വിഭാഗത്തിൽ ഉള്ളവർക്കായി ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ ഓഫ് ഇന്ത്യ  ദേശീയ തലത്തിൽ നൽകുന്ന അവാർഡ് ആണിത്. വിഷക്കൂണുകളിൽ  ചിത്രരചന നടത്തുന്ന കലാകാരനെ കുറിച്ച് നൽകിയ വാർത്തയ്ക്കാണ് ഹരികുമാറിന്  പുരസ്‌കാരം ലഭിച്ചത്. കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ കൂടിയാണ് എടപ്പാൾ സ്വദേശിയായ ഹരികുമാർ.

#360malayalam #360malayalamlive #latestnews

ദൂരദർശൻ മലപ്പുറം ജില്ലാ പ്രതിനിധി പി. ആർ. ഹരികുമാറിന് പ്രസാർ ഭാരതി പുരസ്ക്കാരം. ദൂരദർശൻ വാർത്താ വിഭാഗത്തിൽ ഉള്ളവർക്കായി.......    Read More on: http://360malayalam.com/single-post.php?nid=2956
ദൂരദർശൻ മലപ്പുറം ജില്ലാ പ്രതിനിധി പി. ആർ. ഹരികുമാറിന് പ്രസാർ ഭാരതി പുരസ്ക്കാരം. ദൂരദർശൻ വാർത്താ വിഭാഗത്തിൽ ഉള്ളവർക്കായി.......    Read More on: http://360malayalam.com/single-post.php?nid=2956
എടപ്പാള്‍ സ്വദേശിക്ക് പ്രസാര്‍ഭാരതി പുരസ്കാരം ദൂരദർശൻ മലപ്പുറം ജില്ലാ പ്രതിനിധി പി. ആർ. ഹരികുമാറിന് പ്രസാർ ഭാരതി പുരസ്ക്കാരം. ദൂരദർശൻ വാർത്താ വിഭാഗത്തിൽ ഉള്ളവർക്കായി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്