അറിയിപ്പ്: തുരുത്തുമ്മൽ കോൾ സമിതി തെരെഞ്ഞെടുപ്പ് യോഗം

പെരുമ്പടപ്പ് , നന്നംമുക്ക് കൃഷി ഭവൻ പരിധിയിൽ പെട്ട തുരുത്തുമ്മേൽ പാടശേഖര സമിതിയുടെ തെരഞ്ഞെടുപ്പ് യോഗം  11.12.2020 വെള്ളിയാഴ്ച രാവിലെ 10.മണിക്ക് അയിനിച്ചോട് നെസികോ ഓഡിറ്റോറിയത്തിൽ വച്ചു ചേരുന്നതാണ് . തുരുത്തുമ്മേൽ പാടശേഖരത്തിൽ സ്വന്തമായി കൃഷി ഭൂമിയുള്ള കർഷകർ ഈ വർഷത്തെ ഇല്ലായെങ്കിൽ കഴിഞ്ഞ വർഷത്തെ കരം ഒടുക്കിയ രസീതിൻറെ പകർപ്പും തിരിച്ചറിയൽ രേഖയും സഹിതം നേരിട്ട് ഹാജരായി കൃത്യ സമയത്തു തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് പെരുമ്പടപ്പ് കൃഷി അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് , നന്നംമുക്ക് കൃഷി ഭവൻ പരിധിയിൽ പെട്ട തുരുത്തുമ്മേൽ പാടശേഖര സമിതിയുടെ തെരഞ്ഞെടുപ്പ് യോഗം 11.12.2020 വെള്ളിയാഴ്ച രാവിലെ.......    Read More on: http://360malayalam.com/single-post.php?nid=2930
പെരുമ്പടപ്പ് , നന്നംമുക്ക് കൃഷി ഭവൻ പരിധിയിൽ പെട്ട തുരുത്തുമ്മേൽ പാടശേഖര സമിതിയുടെ തെരഞ്ഞെടുപ്പ് യോഗം 11.12.2020 വെള്ളിയാഴ്ച രാവിലെ.......    Read More on: http://360malayalam.com/single-post.php?nid=2930
അറിയിപ്പ്: തുരുത്തുമ്മൽ കോൾ സമിതി തെരെഞ്ഞെടുപ്പ് യോഗം പെരുമ്പടപ്പ് , നന്നംമുക്ക് കൃഷി ഭവൻ പരിധിയിൽ പെട്ട തുരുത്തുമ്മേൽ പാടശേഖര സമിതിയുടെ തെരഞ്ഞെടുപ്പ് യോഗം 11.12.2020 വെള്ളിയാഴ്ച രാവിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്