വെളിയംകോട് പഞ്ചായത്തിൽ എൽ.ഡി.ഫ്. കുറ്റപത്രം പുറത്തിറക്കി.

വെളിയങ്കോട് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെയുള്ള കുറ്റപത്രം CPI സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും, LDF മലപ്പുറം ജില്ലാ കൺവീനറുമായ സഖാവ് പി.പി സുനീർ എട്ടാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി സ. ജ്യോതി ഹരിഗോവിന്ദന് നൽകി പ്രകാശനം ചെയ്തു.


പി.എം. ആറ്റുണ്ണി തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ. പ്രാരത്ത് രാജൻ, 

സ.സുരേഷ് കാക്കനാത്ത്, 

സ.സുനിൽ കാരാട്ടയിൽ, സ. കെ.എം. കൃഷ്ണകുമാർ, സ. ടി.കെ. ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു.


#360malayalam #360malayalamlive #latestnews

വെളിയങ്കോട് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെയുള്ള കുറ്റപത്രം CPI സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും,.......    Read More on: http://360malayalam.com/single-post.php?nid=2910
വെളിയങ്കോട് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെയുള്ള കുറ്റപത്രം CPI സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും,.......    Read More on: http://360malayalam.com/single-post.php?nid=2910
വെളിയംകോട് പഞ്ചായത്തിൽ എൽ.ഡി.ഫ്. കുറ്റപത്രം പുറത്തിറക്കി. വെളിയങ്കോട് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെയുള്ള കുറ്റപത്രം CPI സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും,.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്