കുവ്വക്കാട്ടായിൽ കുഞ്ഞുമോൻ വൈദ്യരുടേയും ചിറ്റോത്തെയിൽ സൈദു മാസ്റ്ററുടേയും പേരിലുള്ള അവാർഡുകൾ വിതരണം ചെയ്തു

പെരുമ്പടപ്പ്:  പെരുമ്പടപ്പിന്റെ ആരോഗ്യ - വിദ്യാഭ്യാസ- സാംസ്കാരിക മണ്ഡലങ്ങളിൽ പകരം വെക്കാനില്ലാത്ത മാറ്റങ്ങളും പരിഷ്കാരങ്ങളും കൊണ്ട്‌ വന്ന കുവ്വക്കാട്ടയിൽ കുഞ്ഞുമോൻ വൈദ്യരുടേയും ചിറ്റോത്തെയിൽ സൈദു മാസ്റ്ററുടേയും പേരിൽ ഫെസ്‌കേപ്പ് ഏർപ്പെടുത്തിയ  അവാർഡുകൾ വിതരണം ചെയ്തു. 

പെരുമ്പടപ്പിന്റെ ആരോഗ്യ മേഖലയിൽ വലിയ സംഭാവന നൽകിയ കുവ്വക്കാട്ടയിൽ കുഞ്ഞുമോൻ വൈദ്യരുടെ പേരിലുള്ള 

Kuvvakkattayil Kunhimon Vaidyar Memorial Healthcare Excellence Award  ആരോഗ്യ പ്രവർത്തകൻ എന്ന കാറ്റഗറിയിൽ പെരുമ്പടപ്പിലെ‌ ആരൊഗ്യമേഖലക്ക്‌ സംഭവനകൾ നൽകി കൊണ്ടിരിക്കുന്ന Dr. ശ്രീവത്സനും, ആരോഗ്യ സ്ഥാപനം എന്ന കാറ്റഗറിയിൽ കിടപ്പിലായ രോഗികളെ പരിചരിക്കുന്ന കുറഞ്ഞ കാലം കൊണ്ട്‌ നാട്ടിലെ ആരോഗ്യ മേഖലയിൽ സജീവമായി പ്രവർത്തിച്ചുവരുന്ന RIGHTS PALLIATIVE CARE ഉം അർഹരായി 


പെരുമ്പടപ്പിന്റെ വിദ്യാഭ്യാസമേഖലക്ക് വിപ്ലവകരമായ പുരോഗതി ഉണ്ടാക്കിയ ചിറ്റോത്തയിൽ സൈദു മാസ്റ്ററുടെ പേരിലുള്ള  Saidu Master Memorial Educational Excellence Award  അധ്യാപകർക്കുള്ള Life Time Service Award  കൗസല്യ ടീച്ചർ, ഫാത്തിമ്മാബി ടീച്ചർ എന്നിവർ അർഹരായി. 

ടാലന്റഡ്‌ വിദ്യാർത്ഥികൾക്കുള്ള അവാർഡ്‌   Adv. തൗബി റഹ്മത്തും ആലീയ നസീറും അർഹരായി. 


AIEEA വഴി അഗ്രികൾച്ചറിൽ PG  ചെയ്യാൻ‌ അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക്‌ കരസ്ഥമാക്കുകയും Bsc അഗ്രിക്കൾട്‌റിലും ഒന്നാം റാങ്ക് കര്ശതമാക്കുകയും ചെയ്ത  തസ്നീം .പി ക്കുള്ള അനുമോദനാവും ചടങ്ങിൽ വെച്ച് നടന്നു.

റൈറ്റ്സ് പാലിയേറ്റീവ് കോൺഫ്രൻസ് ഹാളിൽ വെച്ച്   കോവിഡ് പ്രോട്ടോകോൾ  പ്രകാരം നടന്ന പരിപാടി കൈതകാട്ടയിൽ മൊയ്തു ഉദ്ഘടനം ചെയ്തു

ജലീൽ കുവ്വക്കാട്ടയിൽ, ജലീൽ ചിറ്റോത്തയിൽ, റസാഖ്‌ മാസ്റ്റർ, ഇബ്രാഹീം മാസ്റ്റർ, സഗീർ മാസ്റ്റർ, സുധീർ തൂപ്പിൽ, ഹസനുൽ ബന്ന,  എന്നിവർ സംസാരിച്ചു.

ഫെസ്കാപ്പ് പ്രസിഡന്റ് മുബാറക് വാളത്തയിൽ ആദ്യക്ഷത വഹിച്ചു 

വി. വി ഷബീർ സ്വാഗതവും 

 ഷഫീഖ്‌ ചന്ദനത്ത് നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പിന്റെ ആരോഗ്യ - വിദ്യാഭ്യാസ- സാംസ്കാരിക മണ്ഡലങ്ങളിൽ പകരം വെക്കാനില്ലാത്ത മാറ്റങ്ങളും പരിഷ്കാരങ്ങളും കൊണ്ട്‌ വന്ന കുവ...    Read More on: http://360malayalam.com/single-post.php?nid=2766
പെരുമ്പടപ്പിന്റെ ആരോഗ്യ - വിദ്യാഭ്യാസ- സാംസ്കാരിക മണ്ഡലങ്ങളിൽ പകരം വെക്കാനില്ലാത്ത മാറ്റങ്ങളും പരിഷ്കാരങ്ങളും കൊണ്ട്‌ വന്ന കുവ...    Read More on: http://360malayalam.com/single-post.php?nid=2766
കുവ്വക്കാട്ടായിൽ കുഞ്ഞുമോൻ വൈദ്യരുടേയും ചിറ്റോത്തെയിൽ സൈദു മാസ്റ്ററുടേയും പേരിലുള്ള അവാർഡുകൾ വിതരണം ചെയ്തു പെരുമ്പടപ്പിന്റെ ആരോഗ്യ - വിദ്യാഭ്യാസ- സാംസ്കാരിക മണ്ഡലങ്ങളിൽ പകരം വെക്കാനില്ലാത്ത മാറ്റങ്ങളും പരിഷ്കാരങ്ങളും കൊണ്ട്‌ വന്ന കുവ്വക്കാട്ടയിൽ കുഞ്ഞുമോൻ വൈദ്യരുടേയും ചിറ്റോത്തെയിൽ സൈദു മാസ്റ്ററുടേയും പേരിൽ ഫെസ്‌കേപ്പ് ഏർപ്പെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു. പെരുമ്പടപ്പിന്റെ ആരോഗ്യ മേഖലയിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്