നവംബർ മാസത്തെ റേഷൻ വിതരണം ശനിയാഴ്ച വരെ നീട്ടി

  • 2020 നവംബർ മാസത്തെ റേഷൻ വിതരണം 05/12/2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു.
  • നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും 05/12/2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു.
  • എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള നവംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണം ഡിസംബർ മാസത്തിലും തുടരുന്നതാണ്.

#360malayalam #360malayalamlive #latestnews

2020 നവംബർ മാസത്തെ റേഷൻ വിതരണം 05/12/2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു. നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി.......    Read More on: http://360malayalam.com/single-post.php?nid=2764
2020 നവംബർ മാസത്തെ റേഷൻ വിതരണം 05/12/2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു. നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി.......    Read More on: http://360malayalam.com/single-post.php?nid=2764
നവംബർ മാസത്തെ റേഷൻ വിതരണം ശനിയാഴ്ച വരെ നീട്ടി 2020 നവംബർ മാസത്തെ റേഷൻ വിതരണം 05/12/2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു. നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്