എസ്ഡിപിഐ ചങ്ങരംകുളത്തും എടപ്പാളിലും പ്രതിഷേധ പ്രകടനം നടത്തി

*എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി* ചങ്ങരംകുളം:മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എസ് ഡി പി ഐ എടപ്പാളിലും ചങ്ങരംകുളത്തും പ്രതിഷേധ പ്രകടനം നടത്തി. ഭരണഘടന ഉറപ്പാക്കുന്ന തുല്യനീതി ലംഘിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ ചെറുത്തു തോൽപ്പിക്കണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു എടപ്പാളിൽ നടന്ന പ്രകടനത്തിന് ഹംസ വട്ടംകുളം, ജാഫർ പൂക്കരതറ, മുഹമ്മദ്‌കുട്ടി വള്ളത്തോൾ, ഫസലു റഹ്‌മാൻ, അസീസ് തുടങ്ങിയവർ നേതൃത്വം നല്‍കി.

...    Read More on: http://360malayalam.com/single-post.php?nid=27
...    Read More on: http://360malayalam.com/single-post.php?nid=27
എസ്ഡിപിഐ ചങ്ങരംകുളത്തും എടപ്പാളിലും പ്രതിഷേധ പ്രകടനം നടത്തി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്