വികസനങ്ങൾ എല്ലാം നമ്മൾ തിരിച്ചു പിടിക്കും - പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

വേങ്ങര: ഇടതുസർക്കാർ നഷ്ടപ്പെടുത്തിയ വികസനപദ്ധതികൾ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയാൽ തിരിച്ചു കൊണ്ടുവരുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഊരകം പഞ്ചായത്ത് യു.ഡി.എഫ്. കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്തിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ഇടത് വികസന മുരടിപ്പിനെതിരേയുള്ള ശക്തമായ താക്കീതായിരിക്കും.

യു.ഡി.എഫിന് അടുത്ത നിയമസഭാ മുന്നോടിയായിവരുന്ന ഈ തിരഞ്ഞെടുപ്പ് വലിയപ്രതീക്ഷയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. ചെയർമാൻ അഡ്വ. എ.പി. ഗിരീഷ് കുമാർ അധ്യക്ഷതവഹിച്ചു. എടരിക്കോട് ഡിവിഷനിൽ നിന്ന്‌ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ടി.പി.എം. ബഷീർ, കെ.കെ. മൻസൂർ കോയ തങ്ങൾ, പി.കെ. അലി അക്ബർ, രമേശ് നാരായണൻ, പി.എ. അറഫാത്ത്, എം.കെ. അബ്ദുൽ മജീദ്, ഇ.കെ. കുഞ്ഞാലി, പി.കെ. അസ്‌ലു, ആയോളി അഹമ്മദ് കുട്ടി, പി.ടി. മൊയ്തീൻകുട്ടി എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

ഇടതുസർക്കാർ നഷ്ടപ്പെടുത്തിയ വികസനപദ്ധതികൾ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയാൽ തിരിച്ചു കൊണ്ടുവരുമെന്ന് പി.കെ. കുഞ്ഞാലിക്കുട...    Read More on: http://360malayalam.com/single-post.php?nid=2539
ഇടതുസർക്കാർ നഷ്ടപ്പെടുത്തിയ വികസനപദ്ധതികൾ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയാൽ തിരിച്ചു കൊണ്ടുവരുമെന്ന് പി.കെ. കുഞ്ഞാലിക്കുട...    Read More on: http://360malayalam.com/single-post.php?nid=2539
വികസനങ്ങൾ എല്ലാം നമ്മൾ തിരിച്ചു പിടിക്കും - പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഇടതുസർക്കാർ നഷ്ടപ്പെടുത്തിയ വികസനപദ്ധതികൾ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയാൽ തിരിച്ചു കൊണ്ടുവരുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഊരകം പഞ്ചായത്ത് യു.ഡി.എഫ്. കൺവെൻഷൻ ഉദ്ഘാടനം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്