സി എ ജി വിവാദം: സർക്കാറിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: സി എ ജി വിവാദത്തിൽ സർക്കാരിനെതിരെ നീക്കം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം. പ്രശ്നത്തിൽ രാഷ്ട്ര‌പതിക്കടക്കം പരാതി നൽകാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ഇക്കാര്യം സംബന്ധിച്ച് നിയമ വിഗദ്ധരുമായുളള കൂടിയാലോചനയ്ക്കും തുടക്കം കുറിച്ചിട്ടുണ്ട്. കരട് റിപ്പോർട്ട് പരസ്യമാക്കിയത് ഗുരുതരമായ ചട്ട ലംഘനമെന്ന വാദമാണ് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നത്. ഭ​ര​ണ​ഘ​ട​നാ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​പാ​ലി​ക്കാ​തെ​ ​റി​പ്പോ​ർ​ട്ട് ​ചോ​ർ​ത്തി​യ​ ​മ​ന്ത്രി​ക്കെ​തി​രെ​ ​അ​വ​കാ​ശ​ ​ലം​ഘ​ന​ത്തി​ന് ​സ്പീ​ക്ക​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കും.​

അതേസമയം, കിഫ്ബിക്കെതിരായ നീക്കത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെയും തീരുമാനം. ഇക്കാര്യത്തിൽ സി എ ജിക്ക് വിശദമായ റിപ്പോർട്ടുനൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.  കി​ഫ്ബി​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​അ​നു​ച്ഛേ​ദം​ 293​(1​)​ ​ലം​ഘി​ക്കു​ന്നു​വെ​ന്ന​ ​ക​ര​ട് ​റി​പ്പോ​ർ​ട്ടി​ലെ​ ​പ​രാ​മ​ർ​ശ​ത്തെയാണ് ധനമന്ത്രി ​മ​ന്ത്രി​ ​ഡോ.​തോ​മ​സ് ​ഐ​സ​ക് കുറ്റപ്പെടുത്തിയതാണ് പ്രശ്നമായത്.



​സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​അ​ധി​കാ​രം​ ​ക​വ​ർ​ന്നെ​ടു​ക്കു​ന്ന​തി​ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ന​ട​ത്തു​ന്ന​ ​നീ​ക്ക​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കിഫ്ബിയെ തർക്കാൻ ബി ജെ പിയും കോൺഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തിയതെന്നുമായിരുന്നു ഐസക്കിന്റെ ആരോപണം. എന്നാൽ അഴിമതി പുറത്തുവരുന്നതിനുമുന്നുളള മുൻകൂർ ജാമ്യമാണ് ധനമന്ത്രിയുടേതാണെന്നാണ് പ്രതിപക്ഷം പറയുന്നത്.



#360malayalam #360malayalamlive #latestnews

സി എ ജി വിവാദത്തിൽ സർക്കാരിനെതിരെ നീക്കം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം. പ്രശ്നത്തിൽ രാഷ്ട്ര‌പതിക്കടക്കം പരാതി നൽകാനാണ് പ്രതിപ...    Read More on: http://360malayalam.com/single-post.php?nid=2430
സി എ ജി വിവാദത്തിൽ സർക്കാരിനെതിരെ നീക്കം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം. പ്രശ്നത്തിൽ രാഷ്ട്ര‌പതിക്കടക്കം പരാതി നൽകാനാണ് പ്രതിപ...    Read More on: http://360malayalam.com/single-post.php?nid=2430
സി എ ജി വിവാദം: സർക്കാറിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകാനൊരുങ്ങി പ്രതിപക്ഷം സി എ ജി വിവാദത്തിൽ സർക്കാരിനെതിരെ നീക്കം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം. പ്രശ്നത്തിൽ രാഷ്ട്ര‌പതിക്കടക്കം പരാതി നൽകാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ഇക്കാര്യം സംബന്ധിച്ച് നിയമ വിഗദ്ധരുമായുളള.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്