ശിവശങ്കർ കുറ്റക്കാരനാണെന്ന് കോടതിയുടെ മുമ്പിൽ ഇ ഡി; ഈ മാസം 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശിവശങ്കരനെ കോടതി ഈ മാസം 26 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി ചൊവ്വാഴ്‌ചത്തേക്ക് മാ‌റ്റി. ശിവശങ്കറിന് എല്ലാ ഇടപാടുകളെ കുറിച്ചും അറിയാമായിരുന്നു എന്ന സ്വപ്‌നയുടെ മൊഴിയെ ശിവശങ്കറിന്റെ അഭിഭാഷകൻ എതിർത്തു. മാസങ്ങളോളമായി കസ്‌റ്റഡിയിലുള‌ള സ്വപ്‌ന സമ്മർദ്ദത്തെ തുടർന്നാണ് ഇത്തരത്തിൽ മൊഴി നൽകിയതെന്ന് അഭിഭാഷകൻ വാദിച്ചു.


#360malayalam #360malayalamlive #latestnews

എൻഫോഴ്‌സ്‌മെന്റ് കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശിവശങ്കരനെ കോടതി ഈ മാസം 26 വരെ ജുഡീഷ്യൽ കസ്‌റ്റഡി...    Read More on: http://360malayalam.com/single-post.php?nid=2374
എൻഫോഴ്‌സ്‌മെന്റ് കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശിവശങ്കരനെ കോടതി ഈ മാസം 26 വരെ ജുഡീഷ്യൽ കസ്‌റ്റഡി...    Read More on: http://360malayalam.com/single-post.php?nid=2374
ശിവശങ്കർ കുറ്റക്കാരനാണെന്ന് കോടതിയുടെ മുമ്പിൽ ഇ ഡി; ഈ മാസം 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു എൻഫോഴ്‌സ്‌മെന്റ് കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശിവശങ്കരനെ കോടതി ഈ മാസം 26 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിശദമായ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്