വംശീയ പരാമർശം നടത്തിയതിനെ തുടർന്ന് വി. അബ്ദുറഹ്മാൻ എം.എൽ.എക്കെതിരെ സ്പീക്കർക്ക് പരാതി നൽകി

തിരൂർ: താ​നൂ​ർ എം.​എ​ൽ.​എ വി. ​അ​ബ്​​ദു​റ​ഹി​മാൻ വംശീയ പരാമർശം നടത്തിയതിനെ തുടർന്ന് തി​രൂ​ർ എം.​എ​ൽ.​എ സി. ​മ​മ്മൂ​ട്ടി നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി. ​​ശ്രീ​രാ​മ​കൃ​ഷ്​​ണ​ന്​ പ​രാ​തി ന​ൽ​കി. ഗോ​ത്ര-​ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ അ​ധി​ക്ഷേ​പി​ച്ച്​ ന​ട​ത്തി​യ പ​രാ​മ​ർ​ശം നടത്തിയ എം.​എ​ൽ.​എക്കെതിരെ നടപടി ആവശ്യപ്പെട്ടാണ്​ പരാതി. 


സ​ത്യ​പ്ര​തി​ജ്ഞ​ലം​ഘ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സ്പീ​ക്ക​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ സി. ​മ​മ്മൂ​ട്ടി എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഭ​ര​ണ​ഘ​ട​ന​യോ​ട് കൂ​റ്​ പു​ല​ർ​ത്തു​മെ​ന്നും എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളോ​ടും സ​ത്യ​സ​ന്ധ​മാ​യും പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത വ്യ​ക്​​തി​യാ​ണ്​ വി. ​അ​ബ്​​ദു​റ​ഹി​മാ​ൻ എം.​എ​ൽ.​എ. പ്ര​ത്യേ​ക പ​രി​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ഗോ​ത്ര-​ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ അ​ധി​ക്ഷേ​പി​ച്ച്​ ന​ട​ത്തി​യ പ​രാ​മ​ർ​ശം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഏ​റെ പ്ര​ച​രി​പ്പി​ക്ക​പെട്ടിരുന്നു. അതിനെ തുടർന്നാണ് തിരൂര് എംഎൽഎ സി മമ്മൂട്ടിയുടെ ഈ പരാതി.

#360malayalam #360malayalamlive #latestnews

താ​നൂ​ർ എം.​എ​ൽ.​എ വി. ​അ​ബ്​​ദു​റ​ഹി​മാൻ വംശീയ പരാമർശം നടത്തിയതിനെ തുടർന്ന് തി​രൂ​ർ എം.​എ​ൽ.​എ സി. ​മ​മ്മൂ​ട്ടി നി​യ​മ​സ​ഭ സ്പീ​...    Read More on: http://360malayalam.com/single-post.php?nid=2341
താ​നൂ​ർ എം.​എ​ൽ.​എ വി. ​അ​ബ്​​ദു​റ​ഹി​മാൻ വംശീയ പരാമർശം നടത്തിയതിനെ തുടർന്ന് തി​രൂ​ർ എം.​എ​ൽ.​എ സി. ​മ​മ്മൂ​ട്ടി നി​യ​മ​സ​ഭ സ്പീ​...    Read More on: http://360malayalam.com/single-post.php?nid=2341
വംശീയ പരാമർശം നടത്തിയതിനെ തുടർന്ന് വി. അബ്ദുറഹ്മാൻ എം.എൽ.എക്കെതിരെ സ്പീക്കർക്ക് പരാതി നൽകി താ​നൂ​ർ എം.​എ​ൽ.​എ വി. ​അ​ബ്​​ദു​റ​ഹി​മാൻ വംശീയ പരാമർശം നടത്തിയതിനെ തുടർന്ന് തി​രൂ​ർ എം.​എ​ൽ.​എ സി. ​മ​മ്മൂ​ട്ടി നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി. ​​ശ്രീ​രാ​മ​കൃ​ഷ്​​ണ​ന്​ പ​രാ​തി ന​ൽ​കി. ഗോ​ത്ര-​ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ അ​ധി​ക്ഷേ​പി​ച്ച്​.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്