ലൈംഗിക പീഡനം; പ്രതി അറസ്റ്റിൽ

ലൈംഗിക പീഡനത്തെ തുടർന്ന് പൊന്നാനി സ്വദേശി അറസ്റ്റിൽ. പൊന്നാനി മരക്കടവിലെ വളപ്പിൽവീട് വീട്ടിലെ കുഞ്ഞു ബാവ (34)  എന്നയാളെയാണ് പൊന്നാനി പോലീസ്  അറസ്റ്റ് ചെയ്തത്. 

മനോ വൈകല്യമുള്ള കുട്ടിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.

 പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി കോടതി  റിമാൻഡ് ചെയ്തു. മഞ്ചേരി സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്.

#360malayalam #360malayalamlive #latestnews

ലൈംഗിക പീഡനത്തെ തുടർന്ന് പൊന്നാനി സ്വദേശി അറസ്റ്റിൽ. മനോ വൈകല്യമുള്ള കുട്ടിയെയാണ് പ്രതി.......    Read More on: http://360malayalam.com/single-post.php?nid=2335
ലൈംഗിക പീഡനത്തെ തുടർന്ന് പൊന്നാനി സ്വദേശി അറസ്റ്റിൽ. മനോ വൈകല്യമുള്ള കുട്ടിയെയാണ് പ്രതി.......    Read More on: http://360malayalam.com/single-post.php?nid=2335
ലൈംഗിക പീഡനം; പ്രതി അറസ്റ്റിൽ ലൈംഗിക പീഡനത്തെ തുടർന്ന് പൊന്നാനി സ്വദേശി അറസ്റ്റിൽ. മനോ വൈകല്യമുള്ള കുട്ടിയെയാണ് പ്രതി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്