പാലപ്പെട്ടിയിൽ സംഘർഷം: മൂന്ന് പേർക്ക് കുത്തേറ്റു

പാലപ്പെട്ടി പുതിയിരുത്തി കിഴക്കുഭാഗത്തു വെച്ച് യുവാക്കൾ തമ്മിലുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. സംഘർഷത്തിൽ വയറിനു കുത്തേറ്റ ഇടുക്കി സ്വദേശി ആഗ്നൽ, ഇയാളെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കൈക്കും, തോളിനും പരിക്കേറ്റ പുതിയിരുത്തി സ്കൂൾപടി സ്വദേശികളായ ഷംനാദ്, ലത്തീഫ് എന്നിവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 കത്തിക്കുത്തിന് ശേഷം ഷംനാദിൻ്റെ വീടിനു നേരെയും ആക്രമണം നടത്തിയ പ്രതി സ്കൂൾപടി സ്വദേശി പുതുപൊന്നാക്കാരൻ ബാദുഷ എന്നയാളെ പോലീസ് പിടികൂടി.

#360malayalam #360malayalamlive #latestnews

പാലപ്പെട്ടി പുതിയിരുത്തി കിഴക്കുഭാഗത്തു വെച്ച് യുവാക്കൾ തമ്മിലുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. സംഘർഷത്തിൽ വയറിനു കുത്...    Read More on: http://360malayalam.com/single-post.php?nid=7238
പാലപ്പെട്ടി പുതിയിരുത്തി കിഴക്കുഭാഗത്തു വെച്ച് യുവാക്കൾ തമ്മിലുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. സംഘർഷത്തിൽ വയറിനു കുത്...    Read More on: http://360malayalam.com/single-post.php?nid=7238
പാലപ്പെട്ടിയിൽ സംഘർഷം: മൂന്ന് പേർക്ക് കുത്തേറ്റു പാലപ്പെട്ടി പുതിയിരുത്തി കിഴക്കുഭാഗത്തു വെച്ച് യുവാക്കൾ തമ്മിലുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. സംഘർഷത്തിൽ വയറിനു കുത്തേറ്റ ഇടുക്കി സ്വദേശി ആഗ്നൽ, ഇയാളെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കൈക്കും, തോളിനും പരിക്കേറ്റ പുതിയിരുത്തി സ്കൂൾപടി സ്വദേശികളായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്